തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍…
Author: m2daynews
ജാഗ്രതയില്‍ വീഴ്ച പാടില്ല, കേരളത്തിലെ കോവിഡ് കേസുകളില്‍ ആശങ്കയറിയിച്ച് കേന്ദ്രം
കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമിക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും…
ഷാന്‍ വധക്കേസ്; കൊലയാളി സംഘാംഗങ്ങള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി…
വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണായി ലതിക സുഭാഷിനെ നിയമിച്ചു; തിങ്കളാഴ്ച ചുമതലയേല്‍ക്കും
വനം വികസന കോര്പറേഷന് ചെയര്‍പേഴ്സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവില്‍ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. വനം വികസന…
ഒമിക്രോണ്‍: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി…
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ല, യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു; മന്ത്രി സജി ചെറിയാന്
ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി…
പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ് ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന്…
ആലപ്പുഴ ഇരട്ട കൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുന്നു; നിര്‍ദ്ദേശം നല്കി ഡിജിപി
ആലപ്പുഴ: ആലപ്പുഴ കൊലപാതകത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുമ്പ് പ്രതികളായവരും…
എതിര്‍പ്പ് കാരണം ചില പദ്ധതികള്‍ നടപ്പിലാക്കാനാവാത്ത സ്ഥിതി; കെ റെയില്‍ എതിര്‍പ്പ് മാറുമെന്ന് മുഖ്യമന്ത്രി
കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അതിനെ എതിര്‍ക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനൊന്നാമത് ചരമദിനാചരണവും അന്തരിച്ച കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി ടി തോമസ് എം എല്‍ എ അനുസ്മരണവും കോളിച്ചാല്‍ ടൗണില്‍ നടന്നു
കോളിച്ചാല്‍ : മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനൊന്നാമത് ചരമദിനാചരണവും, അന്തരിച്ച കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി ടി…