ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി…
Author: m2daynews
പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ് ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന്…
ആലപ്പുഴ ഇരട്ട കൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുന്നു; നിര്‍ദ്ദേശം നല്‍കി ഡിജിപി
ആലപ്പുഴ: ആലപ്പുഴ കൊലപാതകത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുമ്പ് പ്രതികളായവരും…
എതിര്‍പ്പ് കാരണം ചില പദ്ധതികള്‍ നടപ്പിലാക്കാനാവാത്ത സ്ഥിതി; കെ റെയില്‍ എതിര്‍പ്പ് മാറുമെന്ന് മുഖ്യമന്ത്രി
കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അതിനെ എതിര്‍ക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനൊന്നാമത് ചരമദിനാചരണവും അന്തരിച്ച കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി ടി തോമസ് എം എല്‍ എ അനുസ്മരണവും കോളിച്ചാല്‍ ടൗണില്‍ നടന്നു
കോളിച്ചാല്‍ : മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനൊന്നാമത് ചരമദിനാചരണവും, അന്തരിച്ച കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി ടി…
ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വില്‍പ്പന: പ്രതി അറസ്റ്റില്‍
ചെന്നൈ: സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ വില്‍പ്പന നടത്തിയ പ്രതി അറസ്റ്റില്‍. റോയപ്പേട്ട സ്വദേശിയായ 50-കാരന്‍ എം ദാമുവിനെയാണ് കഞ്ചാവ് കേസില്‍…
ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമ വാര്‍ഷികം: ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി
ചെങ്കള: ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമവാര്‍ഷികത്തേടനുബന്ധിച്ച് ലീഡറുടെ ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.…
പടന്നക്കാട് ഗുഡ് ഷെപേഡ് റീജ്യണല്‍ പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ ക്രിസ്തുമസ് ആഘോഷിച്ചു
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ കാരം അസോസിയേഷന്‍, സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ് സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തില്‍ പടന്നക്കാട് ഗുഡ് ഷെപേഡ് റീജ്യണല്‍…
ഒമിക്രോണ്‍ : കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ക്രിസ്തുമസ് ന്യൂ-ഇയര്‍ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശമിറക്കിയേക്കും.…
റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം, യു.പി തെരഞ്ഞെടുപ്പ് തിയ്യതി നീട്ടണം: അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ച് അലഹബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസത്തേക്കാണ് മാറ്റിവെക്കാന്‍…