പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ നടതുറന്നു. ഉച്ചയ്ക്ക് അരിത്രാവലും വൈകുന്നേരം…
Author: m2daynews
ശബരിമല ദര്‍ശനം; ഇടത്താവളങ്ങളില്‍ നാളെ മുതല്‍ സ്പോട്ട് ബുക്കിംഗ്
ശബരിമല: ശബരിമല ദര്‍ശനത്തിനായി പത്ത് ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ്. നാളെ മുതല്‍ സ്പോട്ട് ബുക്കിംഗിലൂടെ ഭക്തര്‍ക്ക്…
മദ്യപിച്ച് തര്‍ക്കം; മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍. ഓലത്താനി പാതിരിശേരി എസ് എസ് ഭവനില്‍ ശശിധരന്‍ നായരെ(62)…
ഇതര മതസ്ഥനെ വിവാഹം കഴിച്ച മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു: പിതാവ് അറസ്റ്റില്‍
ഭോപ്പാല്‍ : ഇതര മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് മകളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി പിതാവ്. ഭോപ്പാലിലെ റാത്തിബാദിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെയും…
എട്ട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലയില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…
കവ്വായി ശ്രീ വിഷ്ണുമൂര്‍ത്തി ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പള്ളിയറയ്ക്ക് കുറ്റിയടിച്ചു
കാഞ്ഞങ്ങാട്: കവ്വായി ശ്രീ വിഷ്ണുമൂര്‍ത്തി ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിയറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് നടത്തി. പുല്ലൂര്‍ ലോഹിതാക്ഷന്‍ ആചാരി മുഖ്യ…
പാലായില്‍ വിവിധയിടങ്ങളില്‍ ഭൂചലനം, ഭൂമിക്കടിയില്‍ നിന്ന് വന്‍ മുഴക്കം
കോട്ടയം: പാലായില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചില്‍ താലൂക്കില്‍ പൂവരണി…
ആദിവാസി കോണ്‍ഗ്രസ് കളളാര്‍ മണ്ഡലം കമ്മിറ്റി രാജപുരം തപാല്‍ ഓഫീസ്‌ന് മുന്നില്‍ ധര്‍ണ നടത്തി
രാജപുരം: എസ് സി, എസ് ടി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം നല്‍കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനക്കെതിരെ ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം…
സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
കൊല്ലം: സഹോദരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃക്കരുവ ഇഞ്ചവിള മുളയ്ക്കല്‍ വയല്‍ പള്ളിതാഴതില്‍ വീട്ടില്‍ ആര്‍. അനില്‍കുമാര്‍ (44)…
മോഷണത്തിനിടെ കവര്‍ച്ചക്കാര്‍ കടയുടമയെ കുത്തി കൊന്നു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ കടയുടമയെ കവര്‍ച്ചക്കാര്‍ കുത്തി കൊന്നു. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇലക്ട്രോണിക്‌സ്…