തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍…
Author: m2daynews
സദ്ഭരണത്തിലൂടെ മോദി സ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിച്ചു; അമിത് ഷാ
നരേന്ദ്ര മോദി സര്‍ക്കാര്‍ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിച്ചുവെന്ന് അമിത് ഷാ. രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം പ്രധാനമന്ത്രി കൊണ്ടുവന്നു. കഴിഞ്ഞ 21…
ചെറിയ സംഭാവനകളിലൂടെ ബിജെപിയെ ശക്തിപ്പെടുത്തണം; നിര്‍ദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപിയുടെ സന്നദ്ധ ഫണ്ടിംഗ് ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയ സംഭാവനകളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. ക്യാമ്പയിന്റെ…
പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ ഭാവിയില്‍ നടപ്പാക്കിയേക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
നാഗ്പൂര്‍: ലക്ഷക്കണക്കിന് കര്‍ഷകരുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നു കാര്‍ഷിക നിയമങ്ങളും ഭാവിയില്‍ നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര…
രണ്‍ജീത് വധക്കേസില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു; ആരോപണങ്ങളുയര്‍ത്തി കെ സുരേന്ദ്രന്‍
ആലപ്പുഴ: ആലപ്പുഴയിലെ രണ്‍ജീത് വധക്കേസില്‍ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പോലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.…
കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്ത മണ്ഡലവിളക്ക് മഹോത്സവം നാളെ
രാജപുരം : കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മണ്ഡലവിളക്ക് മഹോത്സവം നാളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുകയാണ്.…
ശബരിമലയില്‍ നടവരവ് 78.93 കോടി രൂപ;10.35 ലക്ഷം ഭക്തര്‍ ദര്‍ശനം നടത്തി; ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ നടവരവ് 78.93 കോടി രൂപയെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ വരുമാനം 8.39 കോടി രൂപ മാത്രമായിരുന്നു.…
പന്തളത്ത് പോലീസിനുനേരെ ആക്രമണം; എസ്‌ഐയുടെ കാലൊടിഞ്ഞു; രണ്ട് പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം. വീടുകയറി അതിക്രമം നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തില്‍ എസ്.ഐയുടെ…
ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍; സുരക്ഷ കര്‍ശനമാക്കി പോലീസ്
കൊച്ചി: ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പോലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പോലീസിനെ…
ഒമിക്രോണ്‍ വ്യാപനം; കേന്ദ്ര സംഘം കേരളത്തിലേക്ക്
ഒമിക്രോണ്‍ വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം. കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദര്‍ശിക്കുക. വാക്സിനേഷന്‍ ഊര്‍ജിതമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രസംഘം…