CLOSE

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമം: പ്രതിഷേധവുമായി പത്ര പ്രവര്‍ത്തക യൂണിയന്‍

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തിയ സംഭവത്തില്‍…

ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

നെയ്യാറ്റിന്‍കര: ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന…

കര്‍ണാടകയില്‍ കൈക്കൂലിക്കേസില്‍ ബിജെപി എംഎല്‍എ ഒന്നാം പ്രതി, മകന്‍ അറസ്റ്റില്‍

ബംഗ്ലൂരു : കര്‍ണാടകയില്‍ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി കോണ്‍ട്രാക്റ്ററില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ്സുകാരനായ മകന്‍ അറസ്റ്റില്‍.…

കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം

തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ആദ്യം…

കൊച്ചിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തില്‍ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും…

കൃഷി ഭവന്റെ ഓഫീസ് വാതില്‍ തകര്‍ത്ത നിലയില്‍

ഇരട്ടയാര്‍: കൃഷി ഭവനില്‍ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് മോഷണ ശ്രമം. ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ ശ്രമ വിവരം അറിയുന്നത്. പ്രധാന…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയില്‍. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് ഷിബു കെ.കുരുവിള(41)യെയാണ് അറസ്റ്റ് ചെയ്തത്.…

സ്ത്രീപക്ഷ നയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

സ്ത്രീപക്ഷ നയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജെന്‍ഡര്‍ ബജറ്റ്, വനിതാ പൊലീസ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഇതിന്റെ ഭാഗമാണെന്നും വനിതാ…

കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം

ബന്തടുക്ക: കുറ്റിക്കോല്‍ പുളുവിഞ്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വേണുവിന് നേരെ സിപിഎം അക്രമം. കൈക്ക് കുത്തേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍…

പൂര്‍വ്വ വിദ്യാര്‍ത്ഥി മുത്തച്ഛനെ ആദരിച്ചു

ബദിയടുക്ക: എ എസ് ബി എസ് കുംടികാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടിപ്പിച്ച വാര്‍ഷികോത്സവ പരിപാടിയില്‍ 72 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ ആരംഭ…