CLOSE

കല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച മൂന്ന് കോടി രൂപ ചിലവില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 18 ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവണ്‍മെന്റ്…

ബളാല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് ദാനമായി നല്‍കിയ സ്ഥലത്തിന്റെ ആധാരം കൈമാറി

രാജപുരം: ബളാല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് ദാനമായി നല്‍കിയ 5 സെന്റ് സ്ഥലത്തിന്റെ ആധാരം വി മാധവന്‍ നായര്‍ ആനക്കല്ല്…

വമ്പിച്ച സമാര്‍ട്ട് ഫോണ്‍ വായ്പാ മേളയുമായി ഇ വേള്‍ഡ്

മടിക്കൈ: മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും വനിതാ ബാങ്കിന്റെയും ഇ വേള്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ വമ്പിച്ച വായ്പാ മേള സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് നിന്നും…

റെയില്‍വേ നിര്‍ത്തലാക്കിയ യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ച ഇന്ത്യന്‍ റെയില്‍വേ പല വിഭാഗത്തില്‍ പെട്ട യാത്രകാര്‍ക്കും നല്‍കിയിരുന്ന യാത്രാ ഇളവുകള്‍ ഇപ്പോള്‍ പിന്‍…

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം ; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും മരണത്തിന് കീഴടങ്ങി

ബംഗളൂരു: സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തില്‍ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായ…

സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ തത്സമയം നമ്പര്‍ ബ്ലോക്കാവും; പുതിയ നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ചെയ്യുന്നവരുടെ ഫോണ്‍ നമ്പറുകള്‍ തത്സമയം ബ്ലോക്ക് ചെയ്യാനുള്ള സാധ്യത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വര്‍ധിച്ചുവരുന്ന…

കണ്ണൂര്‍ വിസിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരാം; ഹര്‍ജി ഹൈക്കോടതി തള്ളി,സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

കൊച്ചി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ശരിവെച്ച് ഹൈക്കോടതി.…

കേന്ദ്രത്തിന് ഇന്ധനനികുതി 8.02 ലക്ഷം കോടി; വെളിപ്പെടുത്തി ധനമന്ത്രി

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെ ഇന്ധനങ്ങളില്‍ നിന്നുള്ള വിവിധ നികുതികളായി കേന്ദ്ര സര്‍ക്കാര്‍ വാരിക്കൂട്ടിയത് 8.02 ലക്ഷം കോടി രൂപ.…

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം: അധികാര ദുര്‍വിനിയോഗം നടത്തിയ ആര്‍ ബിന്ദുവിനെ പുറത്താക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്…

കുത്തനെ ഉയര്‍ന്ന് അരി വില; കിലോയ്ക്ക് 15 രൂപ കൂടി

തൃശ്ശൂര്‍: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടന്‍ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതില്‍ ഉയര്‍ന്നു. കര്‍ണാടകത്തില്‍നിന്ന്…