കാസര്‍കോട്: ജില്ലയില്‍ 110 പേര് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1000പേരാണ് ചികിത്സയിലുള്ളത്.…
Author: m2daynews
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കൈയ്യേറ്റം ദൗര്‍ഭാഗ്യകരം; അന്വേഷണ റിപ്പോര്ട്ടിന്ശേഷം നടപടി; കെ സുധാകരന്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സംഭവത്തില്‍ കെപിസിസിക്ക് ദുഃഖമുണ്ടെന്നും ഡിസിസിയുടെ അന്വേഷണ…
കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തുടര്‍ച്ചയായ അസ്വാഭാവിക മഴ കാരണം…
കാരംസ് ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
കുവൈത്ത്: കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷന്(കെ ഇ എ ) കുവൈത്ത് ഖൈത്താന്‍ ഏരിയ 2021 ഡിസംബര്‍ 3ന് (വെള്ളിയാഴ്ച) സംഘടിപ്പിക്കുന്ന സഹീര്‍…
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കാസര്‍കോട്: കുടുംബ ബന്ധങ്ങളുടെ ശൈഥില്യങ്ങളുടെ ഫലമായി കുട്ടികള്‍ക്കുനേരെ അനുദിനം വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി…
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ശിശുദിനാഘോഷം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു
കാസര്‍കോട്: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയില്‍ ശിശുദിനാഘോഷം. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ശിശുദിനാഘോഷം കാസര്‍കോട് കളക്ടറേറ്റ്…
നിയമത്തെക്കുറിച്ചറിയാന്‍ സാമാന്യയുക്തി മതി: ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്
നിയമം എന്നത് സാമാന്യയുക്തിയാണെന്നും എല്ലാവര്ക്കും മനസിലാകുന്ന സാമാന്യയുക്തിയുടെ ലിഖിത രൂപമാണ് നിയമപുസ്തകങ്ങളെന്നും ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് പറഞ്ഞു. ആസാദി കാ…
നരിയന്റെ പുന്ന- കാപ്പുംക്കര പാലം – പെരുമ്പള്ളി റോഡിലുള്ള മര ശിഖരങ്ങളും കാടും വെട്ടി ശുചീകരിച്ച് ജനശ്രീ സുസ്ഥിര മിഷന് നരിയന്റെ പുന്ന യൂണിറ്റുകള്‍
രാജപുരം: നരിയന്റെ പുന്ന-കാപ്പും ക്കര പാലം. -പെരുമ്പള്ളി റോഡിലുള്ള മര ശിഖരങ്ങളും കാടുകളും വെട്ടി ശുചികരിച്ച് കുടുംബൂര്‍ -കനിലടുക്കം നരിയന്റെ പുന്ന…
സഹകരണ-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക: കാസര്‍ഗോഡ് ജില്ലാ സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു)പനത്തടി ഏരിയാ കമ്മിറ്റി
രാജപുരം: സഹകരണ-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന…