കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കര്‍ഷകര്‍ അവിടത്തെ നൂതന കൃഷിരീതികള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു. സന്ദര്‍ശന സംഘത്തിലുണ്ടായിരുന്ന കര്‍ഷകര്‍ സ്വന്തം…
Category: Agri
വൈഗ 2023 കാര്‍ഷിക സെമിനാറുകളില്‍ രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകള്‍ നടത്തുന്നു. കാര്‍ഷിക ധനകാര്യവും സംരംഭകത്വവും, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍…
കാസറഗോഡ് ജില്ലയില്‍ കാര്‍ഷിക സെന്‍സസിന് തുടക്കം
കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നമനത്തിനും കര്‍ഷകരുടെ പുരോഗതിക്കും വേണ്ടിയുള്ള പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ജില്ലയില്‍ ആരംഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ,കാര്‍ഷിക സംഘടനയുടെ…
മണ്ണും ജലവും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന; സബ്‌സിഡിയോടു കൂടി ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക…
നാളികേര അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നം നാളികേര കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും :കൃഷി മന്ത്രി പി പ്രസാദ്
മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും വരുന്നതോടുകൂടി കേരകര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തൂണേരി ഗ്രാമപഞ്ചായത്തില്‍…
റബര്‍ മേഖലയെ പ്രതിസന്ധിയിലാക്കി റബര്‍ പാല്‍ വിലയും ഇടിയുന്നു
180 രൂപ വരെ ലഭിച്ചിരുന്ന റബര്‍ പാലിന് ഇപ്പോള്‍ കര്‍ഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ല. റബര്‍ പാല്‍ സംഭരിച്ച് വില്പനയ്ക്ക്…
പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് പരിസ്ഥിതി…
കാലവര്‍ഷം നേരത്തെ; പ്രതീക്ഷയില്‍ കാര്‍ഷികരംഗം
ഇത്തവണ പതിവിലും നേരത്തെ കാലവര്‍ഷം എത്തിയതില്‍ പ്രതീക്ഷയുമായി കാര്‍ഷിക മേഖല. ഇടവപ്പാതിക്ക് കാത്തുനില്‍ക്കാതെ ഇടവം തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്ന…
വിത്ത് മുതല്‍ കൊയ്ത്ത് വരെ കര്‍ഷകന്റെ പാടത്ത് പദ്ധതിയുമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം
ജൈവ യന്ത്രവത്കൃത നെല്‍കൃഷിയില്‍ കര്‍ഷകര്‍ക്ക് പരിശീലനം നെല്‍കൃഷിയില്‍ ജൈവകൃഷിരീതികളും യന്ത്രവത്ക്കരണവും പ്രായോഗികമാക്കാന്‍ ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് ഞാറ്റടി മുതല്‍ കൊയ്ത്ത് വരെയുള്ള ഘട്ടങ്ങളില്‍…
പ്രകൃതിയെ സംരക്ഷിച്ച് പഠിക്കാന്‍ നാലിലാംകണ്ടംജൈവ വൈവിധ്യ പഠനകേന്ദ്രം
നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളിന്റെ 4.65 ഏക്കര്‍ സ്ഥലത്തെ സ്വാഭാവിക ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തും കയ്യൂര്‍ ചീമേനി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്നതാണ്…