CLOSE

പോയ വര്‍ഷം ലോക്ഡൗണില്‍ തളച്ചു; ഈ വര്‍ഷം വ്യാപന ഭീതിയിയിലും കുരുങ്ങി നമ്മുടെ വിഷു ആഘോഷം

പാലക്കുന്നില്‍ കുട്ടി പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂവിനറിയില്ലല്ലോ കൊറോണ എന്ന വൈറസിനെ. ഏതായാലും മേടം പുലരും മുന്‍പേ വിഷുവിന്റെ ആഗമനം അറിയിച്ചുകൊണ്ട് കൊന്ന…

ഏപ്രില്‍ 5 നാഷണല്‍ മരിടൈം ഡേ: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ആദ്യമായി കപ്പലോട്ടിയ ദിവസം

പാലക്കുന്നില്‍ കുട്ടി ഏപ്രില്‍ 5 നാണ് രാജ്യത്ത് കപ്പലോട്ട ദിനം ആചരിക്കുന്നത് . ഇന്ത്യയില്‍ നിന്ന് ആദ്യമായി വിദേശത്തേക്ക് കപ്പലോട്ടിയ സുവര്‍ണ…

ബേക്കല്‍ ജി.എഫ്.ച്ച്.എസ്.എസ്: പഴമയുടെ പെരുമയും കൂട്ടായ്മകളുടെ പുതുമയും ചേര്‍ന്നപ്പോള്‍ സ്‌കൂള്‍ ശ്രദ്ധാകേന്ദ്രമാകുന്നു

“ഭൗതിക സാഹചര്യം മെച്ചപ്പെട്ട് ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍: ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും തുടങ്ങുന്നു“ പാലക്കുന്നില്‍ കുട്ടി പാലക്കുന്ന് :…

‘ഉറപ്പായും’ തിരിച്ചു വരമോ എല്‍ഡിഎഫ്?

നേര്‍ക്കാഴ്ച്ചകള്‍…..ഏപ്രില്‍ ആറിനു തെരെഞ്ഞെടുപ്പ്. ആരായിരിക്കും പുതിയ മുഖ്യമന്ത്രി? പിണറായിയോ, ഉമ്മന്‍ ചാണ്ടിയോ, അതോ ചെന്നിത്തലയോ? മെയ് രണ്ടു വരെ കാത്തിരിക്കാനാവശ്യപ്പെട്ടിരിക്കുകയാണ് ടിക്കാറാം…

ജനാധിപത്യം എന്റെ ജന്മാവകാശം

ജനാധിപത്യത്തെക്കുറിച്ച് ഏറ്റവും ജനകീയമായ നിര്‍വചനം ആണല്ലോ എബ്രഹാം ലിങ്കന്റെ ‘ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണം എന്നത്. ഇതിനെ പരിഹസിച്ചു…

അജിത്ത് സാറിന് അര്‍ഹിക്കുന്ന അംഗീകാരം

ബേക്കല്‍ സബ് ഇന്‍സ്പെക്ടറായി 20 മാസക്കാലം സേവനം അനുഷ്ഠിച്ചു കൊണ്ട് ജന ഹൃദയങ്ങളില്‍ ഇടം നേടിയ സത്യസന്ധനായ പോലീസ് ഓഫീസറായിരുന്നു അജിത്ത്…

പുരസ്‌കാര നിറവില്‍ മുകുന്ദന്‍ പെരുമലയന്‍

നവനീതം ട്രസ്റ്റിന്റെ 2020 ലെ ‘ഭരത് കലാഭാസ്‌ക്കര്‍’ പുരസ്‌കാരത്തിന് ഉത്തരമലബാറിന്റെ അനുഷ്ഠാനമായ തെയ്യം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കളിങ്ങോത്തെ മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍…

ആളും ആരവങ്ങളുമില്ലാതെ വയനാട്ടുകുലവന്‍ തറവാടുകളില്‍ ‘പുതിയൊടുക്കല്‍’ അടിയന്തിരം; വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്ക് തെല്ലൊരാശ്വാസം

‘ക്ഷീരശൈലം മുന്‍പേതുമായിട്ട്…… പുടവനാട് പന്ത്രണ്ടും പന്ത്രണ്ടിന്റെ മകനും, മരുമകനും… മൂന്ന്തറക്കകത്തെ കരുമനാതികളും……..’ . തെയ്യങ്ങളുടെ ഉരിയാട്ടങ്ങളില്‍ പാലക്കുന്ന് കഴകത്തെ കുറിച്ചുള്ള വാചകങ്ങളാണിത്.…

ഉദുമയിലെ പഞ്ചായത്ത് ലൈബ്രറിക്ക് ശാപമോക്ഷം പുതിയ ബോര്‍ഡ് ഇടപെടുന്നു

നേര്‍ക്കാഴ്ച്ചകള്‍… മാര്‍ക്സിയന്‍ കാഴ്ച്ചപ്പാടുകള്‍ എവിടെയൊക്കെ ഭരണകൂട നിര്‍മ്മിതികളില്‍ ഏര്‍പ്പെടുന്നുവോ അവിടെയൊക്കെ കലക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്നേറ്റമുണ്ടാകണമെന്നാണ് കണക്ക്. അതിലൊന്നാണ് നാടിന്റെ വായന.…

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു ഒരുങ്ങുന്നു ; ദൗത്യം ഏറ്റെടുത്തത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആറാട്ട് കടവിലെ ബി. ടി. ജയറാം

പാലക്കുന്നില്‍ കുട്ടി കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ആധികാരികമായ ഒരു നിഘണ്ടു പ്രസിദ്ധീകരണത്തിന്…