സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴ്ന്നു. പവന് 560 രൂപ…
Category: business
ഇസാഫ് കോഓപറേറ്റീവിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വം
കൊച്ചി: സഹകരണ സൊസൈറ്റികളുടെ ആഗോള കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കോഓപറേറ്റീവ് അലയന്‍സില്‍ ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോഓപറേറ്റീവ് സൊസൈറ്റിക്ക് (ഇസ്മാകോ) അംഗത്വം…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ആഴ്ചയുടെ ആദ്യദിനം തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു…
വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് ആശ്വാസം; റിപ്പോ നിരക്കില്‍ മാറ്റമില്ല
ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി…
സൗത്ത് ഇന്ത്യന്‍ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നു
കൊച്ചി: ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സുമായി പരസ്പര സഹകരണത്തിന്…
യുപിഐ മുഖേന ചെറുകിട ബിസിനസ് വായ്പ ലഭ്യമാക്കുന്ന ഗ്രോ എക്‌സ് ആപ്പുമായി യു ഗ്രോ ക്യാപിറ്റല്‍
കൊച്ചി: ഡേറ്റാടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റല്‍ എംഎസ്എംഇകള്‍ക്ക് യുപിഐ മുഖേന ഈട് രഹിത ഡിജിറ്റല്‍ വായ്പ ലഭ്യമാക്കുന്ന…
വൈ കോമ്പിനേറ്റര്‍ ഫണ്ടിംഗ് : സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാന്‍ കെഎസ് യുഎം
രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ എട്ട് തിരുവനന്തപുരം: യു.എസ് ആസ്ഥാനമായുള്ള വൈ കോമ്പിനേറ്ററിന്റെ (വൈ സി) വേനല്‍ക്കാല ഫണ്ടിംഗ് സൈക്കിള്‍ പ്രോഗ്രാം…
ഡിഎംഐ ഫിനാന്‍സ് 40 കോടി ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി
കൊച്ചി: ഡിജിറ്റല്‍ ധനകാര്യ സേവന കമ്പനിയായ ഡിഎംഐ ഫിനാന്‍സ് 40 കോടി യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി. മിറ്റ്സുബിഷി…
ഇന്തോ-പസഫിക് മേഖലയുടെ സാധ്യതകള്‍ വിലയിരുത്തി അന്താരാഷ്ട്ര സമ്മേളനം
കൊച്ചി : ഇന്തോ-പസഫിക് മേഖലയുടെ സാധ്യതകള്‍ വിലയിരുത്തി ഇന്ത്യ-യുകെ അന്താരാഷ്ട്ര സമ്മേളനം.ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സഹകരണത്തോടെ കൊച്ചിയില്‍ സെന്റര്‍ ഫോര്‍ പബ്ലിക്…
സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; 44,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ.…