കൊച്ചി: ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റില്‍ ചാംപ്സ് ക്വാര്‍ട്ടര്‍…
Category: Entertainment
ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ
ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത്…
നല്ല പാഠം പകര്‍ന്ന് ‘എരിവും പുളിയും’
കൊച്ചി: മലയാളി വീടുകളിലെ സ്ഥിര സാന്നിധ്യം, സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര ‘എരിവും പുളിയും’ ആദ്യ എപ്പിസോഡുകളില്‍ തന്നെ…
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ ഇന്ന് തിയേറ്ററുകളില്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍…
സമയം മൂവി അവാര്‍ഡ്സ് 2020 – 2021: ഹോം മികച്ച ചിത്രം, ഇന്ദ്രന്‍സ് നടന്, നിമിഷ സജയന് നടി, റോജിന്‍ സംവിധായകന്
കൊച്ചി: മലയാളം മൂന്നാമത് സമയം മൂവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സും മികച്ച നടിയായി നിമിഷ സജയനും മികച്ച സിനിമയായി…
ചിരിപടര്‍ത്തി ‘സബാഷ് ചന്ദ്രബോസ്’ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്
ജോളിവുഡ് മൂവിസിന്റെ ബാനറില്‍ ജോളി ലോനപ്പന് നിര്‍മ്മിച്ച് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’.…
ഷാഹിദ് കപൂറിന്റെ ജേഴ്സി റിലീസ് മാറ്റിവച്ചു
ഷാഹിദ് കപൂറും മൃണാല്‍ ഠാക്കൂറും ജേഴ്സിയുടെ പ്രമോഷനുകളുടെ തിരക്കിലാണ്. ഏറെ വൈകിയതിന് ശേഷം ഡിസംബര്‍ 31 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു…
സണ്ണി ലിയോണിയുടെ ഗാനരംഗം മൂന്നു ദിവസത്തിനകം നീക്കണം : മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡല്‍ഹി: സണ്ണി ലിയോണിയുടെ പുതിയ മ്യൂസിക് ആല്‍ബത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി മന്ത്രി. ‘മധുബന്‍ മേം രാധിക നാച്ചെ’ എന്ന ആല്‍ബത്തിനെതിരെയാണ് മധ്യപ്രദേശ്…
പുഷ്പയില്‍ നിന്ന് വിവാദ റൊമാന്റിക് സീന്‍ നീക്കം ചെയ്തു
സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഷ്പ: ദി റൈസ് സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കുകയാണ്.…
സിനിമയില്‍ ചിത്രീകരിച്ചപോലെയല്ല തങ്ങളുടെ ജീവിതം ,ചുരുളിക്കാര്‍
ചുരുളി സിനിമയില്‍ ചിത്രീകരിച്ചപോലെയല്ല തങ്ങളുടെ ജീവിതമെന്ന് പറയുകയാണ് ഇടുക്കി ജില്ലയിലെ ചുരുളി നിവാസികള്‍. ഒരു മദ്യശാലപോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖച്ഛായക്ക് കളങ്കം…