CLOSE

പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം

പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം…

കെ ഇ എ റിഗ്ഗായ് എരിയ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ കുവൈത്ത് റിഗ്ഗായ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ‘കാസര്‍ഗോഡ് ഉത്സവം 2021’ ന്റെ പ്രചരണാര്‍ത്ഥം…

അഫ്ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

വാഷിംഗ്ടണ്‍: കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചുവെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് സംഭവം.തങ്ങള്‍ ലക്ഷ്യം…

അഫ്ഗാനിലേത് ഏറ്റവും ദുഷ്‌കരമായ ഒഴിപ്പിക്കല്‍ ദൗത്യമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കലിന്റെ അന്തിമ ഫലം എന്താണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഒഴിപ്പിക്കല്‍…

മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്‌ഫോടനം

പാകിസ്ഥാന്‍ : പുണ്യ മാസമായ മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടയില്‍ ബോംബ് സ്‌ഫോടനം. സെന്‍ട്രല്‍ പാകിസ്ഥാനില്‍ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ്…

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കി താലിബാന്‍

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കി താലിബാന്‍.താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ…

അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനി നാടുവിട്ടു

കാബൂള്‍: ഇതുവരെ താലിബാന്‍ ആക്രമണത്തിനെതിരെ വാക്കുകളിലും പ്രവര്‍ത്തികളിലും മുന്‍നിരയില്‍ നിന്ന അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനി നാടുവിട്ടു. അഫ്ഗാനിസ്ഥാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്…

ആഗോള വിപണിയില്‍ ക്രൂഡ് വിലയിടിയുന്നു

മെല്‍ബണ്‍: രാജ്യാന്തര വിപണിയില്‍ നാലുമാസമായി ഇന്ധനവില കുറയുമ്‌ബോഴും മാറ്റം വരുത്താതെ ഇന്ത്യ. ബ്രെന്റ് ക്രൂഡിന് തിങ്കളാഴാച് രണ്ട് ശതമാനമാണ് വില കുറഞ്ഞത്.…

കാട്ടുതീയുടെ ഭീകരതയില്‍ ഗ്രീസ്;താപനില 45 ഡിഗ്രീ വരെ ഉയര്‍ന്നു

ആഥന്‍സ്: കാട്ടുതീയുടെ ഭീകരതയില്‍ ഗ്രീസ്. രാജ്യത്തിന്റെ പല വന മേഖലകളിലും പടര്‍ന്ന തീ നിയന്ത്രണാതീതമായതോടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. മുപ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും…

കൊറോണയില്‍ കുരുങ്ങി ചൈന: ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നീട്ടി

ബെയ്ജിങ് : രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം ആരംഭിച്ച സാഹചര്യത്തില്‍ ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നീട്ടിവച്ച് ചൈന. ആഗസ്റ്റ് 14 മുതല്‍…