ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് ദുബൈ കെ.എം.സി.സി വൈറ്റ്ഗാര്‍ഡ് യൂണിറ്റിന് സേവന യന്ത്ര സാമഗ്രി കളും,അംഗങ്ങള്‍ക്ക് ഉപഹാരവും വിതരണം ചെയ്തു. ചടങ്ങ് സംസ്ഥാന…
Category: Kasaragod
കെ പി എസ് ടി എ ബേക്കല്‍ ഉപജില്ലാ കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി
പാലക്കുന്ന്: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണച്ചെലവിനുള്ള തുക ഉടന്‍ അനുവദിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുക, മുഴുവന്‍ കുടിശ്ശികയും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്…
എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ രണ്ടാംകിട വിദ്യാര്‍ഥികളായി കാണരുത്; കരിപ്പോടി എ.എല്‍.പി. സ്കൂള്‍ അധ്യാപക- രക്ഷാകര്‍തൃ യോഗം
പാലക്കുന്ന്: എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ രണ്ടാംകിട വിദ്യാര്‍ത്ഥികളായി കാണരുതെന്ന് കരിപ്പോടി എ.എല്‍.പി. സ്കൂള്‍ അധ്യാപക- രക്ഷാകര്‍തൃ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…
സ്കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പയിനും അനുമോദനവും നടത്തി
സ്കോള്‍ കേരള സത്യമേവ ജയതേ ക്യാമ്പയിനും, ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച സ്കോള്‍-കേരള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള…
തെങ്ങിന് തൈ വിതരണം 50 ശതമാനം സബ്സിഡി നിരക്കില്‍
കാസര്‍കോട് നഗരസഭാ കൃഷിഭവന് വഴി 50 ശതമാനം സബ്സിഡി നിരക്കില്‍ ഡബ്ല്യു സി ടി തെങ്ങിന് തൈകള്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ള…
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കാസര്‍കോടിലെ സ്വകാര്യ കോളേജിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കാസര്‍കോടിലെ സ്വകാര്യ കോളേജിലേക്ക് അഭിമുഖം. ഒഴിവുകള്‍ ഡി എം എല്‍ ടി ടീച്ചര്‍…
കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസില്‍ 2000ത്തോളം ഫയലുകള്‍ തീര്‍പ്പാക്കി
സംസ്ഥാന സര്‍ക്കാരിന്റെ തീവ്രഫയല് തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫിസില്‍ തീര്‍പ്പാക്കിയത് 2000ത്തോളം ഫയലുകള്‍. ഇന്ന് (ജൂലൈ 25) മാത്രം…
പ്ലാസ്റ്റിക്കിനെതിരെ ചങ്ങല തീര്‍ത്ത് വേലാശ്വരം ജിയുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട സന്ദേശം സമൂഹത്തിലേക്കെത്തിക്കാന്‍ പ്ലാസ്റ്റിക് വിരുദ്ധ ചങ്ങല തീര്‍ത്ത്…
ഹരിതാഭ വിടര്‍ത്തി ജില്ലയില്‍ 505 പച്ചത്തുരുത്തുകള്‍; 124.92 ഏക്കര്‍ വിസ്തൃതിയില്‍ പച്ചപ്പും തണലുമായത് 77894 വൃക്ഷങ്ങള്‍
ജില്ലയില്‍ ഹരിതാഭ വിടര്‍ത്തി 505 പച്ചത്തുരുത്തുകള്‍. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിന്റെ മുഖ്യകണ്ണിയായി രൂപപ്പെടുന്നവയാണ് ജൈവ വൈവിധ്യത്തിന്റെ…
പത്തിലക്കൂട്ട് കറിയും, നെല്ലിക്ക ചമ്മന്തിയും വിവിധ തരം കര്‍ക്കിടക കഞ്ഞിയുമായി കുടുംബശ്രീ
ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു. ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…