CLOSE

കാത്തിരുന്നത് ഹൈടെക് റോഡിന് ; കിട്ടിയതോ ദുരിതയാത്ര !കിളിയളം കമ്മാടം റോഡില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മഴക്കാലത്തും യാത്രാദുരിതം

നീലേശ്വരം : ഹൈടെക് റോഡ് കാത്തിരുന്നവര്‍ക്ക് തുടര്‍ച്ചയായ രണ്ടാമത്തെ മഴക്കാലത്തും ചെളി പുതഞ്ഞ റോഡിലൂടെ ദുരിതയാത്ര. കിഫ്ബി ഫണ്ടില്‍ നിന്ന് 28…

കാസര്‍കോട് ജില്ലയുടെ വാഴത്തോട്ടമായ മടിക്കൈയിലെ വാഴക്കൃഷി മഴവെള്ളത്തില്‍ മുങ്ങി

നീലേശ്വരം : ഓര്‍ക്കാപ്പുറത്തു കനത്തു പെയ്യുന്ന മഴ ജില്ലയുടെ വാഴത്തോട്ടമെന്നറിയപ്പെടുന്ന മടിക്കൈയില്‍ വാഴക്കര്‍ഷകര്‍ക്കു കണ്ണീര്‍മഴയായി. കാവിഡും ലോക് ഡൗണുമൊക്കെയായി നഷ്ടക്കണക്കു മാത്രം…

കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുക കണ്ടെത്താന്‍ മാത്രമായി ഒരു പുസ്തക പ്രസാധനം; റെയില്‍വേ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ നീലേശ്വരം സ്വദേശിനി ബിന്ദു മരങ്ങാട്ടാണ് ഓര്‍മകളുടെ നിഴലാഴങ്ങള്‍ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്

നീലേശ്വരം : കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ മാത്രമായി ഒരു പുസ്തക പ്രസാധനം. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍…

പ്രോഗ്രസ്സിവ് ചാരിറ്റി വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടിക്കള്‍ക്ക് ടെലിവിഷന്‍ നല്‍കി

രാജപുരം : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പൂച്ചക്കാട് കിഴക്കെക്കരയിലെ കുട്ടിക്കള്‍ക്ക് പ്രോഗ്രസ്സീവ് ചാരിറ്റി വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ നല്‍കി.…

നവരാത്രി ആഘോഷത്തിനൊരുങ്ങി വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദൂര്‍ഗ) ക്ഷേത്രം

ആഘോഷം 17 മുതല്‍ 26 വരെ വെള്ളരിക്കുണ്ട് : കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗ) ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 17…

ഫേസ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയെ കടത്തിക്കൊണ്ടു പോകാനായി വന്ന സംഘത്തിന് സംഭവിച്ചത്

കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്ത് നിന്നും കാഞ്ഞങ്ങാട്ടെത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ താക്കീത് നല്‍കി…

ആപിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥി ദിന ആഘോഷവും പാരമെഡിക്കല്‍ പുതിയ ബാച്ചിന് സ്വീകരണവും നല്‍കി

കാസര്‍കോട്: ഒക്ടോബര്‍ 15 ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാമിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥി ദിനമായിട്ട് ആചരിക്കുന്നതിന്റെ ഭാഗമായി ആപിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

അപ്രതീക്ഷിതമായി പെയ്ത മഴ വെള്ളത്തിലാക്കിയത് കര്‍ഷകന്റെ പ്രതീക്ഷകള്‍; അരവത്ത് വയലില്‍ നശിച്ചത് ഏക്കര്‍ കണക്കിന് നെല്‍ക്കൃഷി

പാലക്കുന്ന്: അപ്രതീക്ഷിതമായി വന്നെത്തിയ കൊടും മഴയില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിലായി. ഉദുമ പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡ് കുടുംബശ്രീ പൊന്മണി സംഘകൃഷി…

കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കും

കാസര്‍കോട് : കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നിബന്ധനകള്‍ കര്‍ശനമായി പാലിച്ച്…

പച്ചത്തുരുത്തുകള്‍ കാവുകളുടെ പുനര്‍ജനി: സുകുമാരന്‍ പെരിയച്ചൂര്‍

കള്ളാര്‍: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുളള പച്ചത്തുരുത്ത് എന്ന ആശയം കാവുകളുടെ പുനര്‍ജനിയാണെന്നും തരിശുനിലങ്ങള്‍ തരുനിലങ്ങളാക്കിമാറ്റുന്ന ഇത്തരം കര്‍മപരിപാടികള്‍ പ്രകൃതി സംരക്ഷണം…