CLOSE

നാഷണല്‍ ഹൈവേകളിലെ ഗട്ടറുകള്‍ അടിയന്തിരമായി നികത്തി ഗതാഗത യോഗ്യമാക്കണം: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിരതീഷ് പുതിയപുരയില്‍

കാഞ്ഞങ്ങാട് : മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പ്രധാന റോഡുകള്‍ എല്ലായിടത്തും തകര്‍ന്നിരിക്കുകയാണെന്നും, ദിവസവും നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ടെന്നും അത്…

കൊറോണ വൈറസ് ബോധവത്കരണത്തില്‍ വേറിട്ട കാഴ്ചകളൊരുക്കിയ രണ്ടാംക്ലാസുകാരന്‍ ദേവരാജ് കക്കാട്ടിനെ കാണാന്‍ കലക്ടറെത്തി

നീലേശ്വരം : കൊറോണ വൈറസ് ബോധവത്കരണത്തില്‍ വേറിട്ട ശൈലിയുമായി സോഷ്യല്‍ മീഡിയയില്‍ ഇടംനേടിയ രണ്ടാംക്ലാസുകാരന്‍ ദേവരാജ് കക്കാട്ടിനെ കാണാന്‍ കളക്ടര്‍ ഡോ.…

ഇരിയയിലെ ബ്രിട്ടീഷ് ബംഗ്ലാവ് ചരിത്രസ്മാരകമാക്കണം; കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘം

കാഞ്ഞങ്ങാട്: ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കുടകിലേക്ക് പോകുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ആയി പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഇരിയയില്‍ ഒരു വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിരുന്നു.…

ജെ ഇ ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും, സംസ്ഥാന എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാം റാങ്കും കരസ്ഥമാക്കിയ ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ കെ എസ് യു കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.

കാസറഗോഡ് : ജെ ഇ ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും, സംസ്ഥാന എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാം…

കോവിഡ് വ്യാപനം: കാസര്‍കോട് ജില്ലയിലെ വഴിയോര തട്ടുകടകളില്‍ നിന്നു പാഴ്‌സല്‍ മാത്രം നല്‍കാം; ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകിട്ട് 6 ന് അടക്കണമെന്നും നിര്‍ദേശം

കാസര്‍കോട്: കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ഒരു അറിയിപ്പു വരെ വഴിയോര തട്ടുകടകളില്‍ പാഴ്‌സല്‍ മാത്രം വിതരണം ചെയ്യണമെന്നു നിര്‍ദേശം.നേരത്തെ…

മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ 17 കോടി രൂപ അനുവദിച്ചു: മംഗല്‍പ്പാടി ജനകീയവേദി പ്രവര്‍ത്തകരുടെ നിരന്തര സമരം ഫലപ്രാപ്തിയിലേക്ക്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 17 കോടി രൂപ അനുവദിച്ചു.ഇതോടെ 2017 ല്‍ മുതല്‍ കഴിഞ്ഞ 3…

നിയുക്ത എടനിര്‍ മഠാധിപി തൃക്കണ്ണാട് ക്ഷേത്ര ദര്‍ശനം നടത്തി

പാലക്കുന്ന് : നിയുക്ത എടനിര്‍ മഠാധിപതി ജയറാം മഞ്ചത്തായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മഠാധിപതിയായി സ്ഥാനമേല്‍ക്കുന്നതിന്റെ മുന്നോടിയായുള്ള സന്ദര്‍ശനത്തിന്റെ…

അപകടം വരുത്തി നിര്‍ത്താതെ പോയ ബൈക്കിനായി അന്വേഷണം തുടരുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റയാള്‍ മരണത്തിനു കീഴടങ്ങി

കാഞ്ഞങ്ങാട്: ഞായറാഴ്ച ഉച്ചയ്ക്ക് നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാറിനു മുന്നില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു വീണു പരിക്കേറ്റു ചികില്‍സയിലായിരുന്ന കാര്‍വാഷ്…

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 323 രോഗമുക്തി നേടിയവര്‍- 422 സമ്പര്‍ക്ക രോഗബാധിതര്‍- 308 ആരോഗ്യ പ്രവര്‍ത്തകര്‍- 00 ഉറവിടമറിയാത്തവര്‍-00 വിദേശങ്ങളില്‍ നിന്നെത്തിയവര്‍- 01…

നന്മ ബാലയരങ്ങ് ഓണ്‍ലൈന്‍ കലോത്സവം: മേഖലാ, ജില്ലാ തല മത്സരങ്ങള്‍ നവംബറില്‍; രജിസ്‌ട്രേഷന്‍ തുടങ്ങി

നീലേശ്വരം : നന്മ ബാലയരങ്ങ് സംസ്ഥാനതലത്തില്‍ നടത്തുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ കലോത്സവത്തിനു മുന്നോടിയായുള്ള മേഖലാ, ജില്ലാതല മത്സരങ്ങള്‍ നവംബറില്‍ നടക്കും. ഒന്നിന്…