CLOSE

ശോഭികയില്‍ ആദ്യ സ്വര്‍ണം റോഷിനയ്ക്ക്;നറുക്കെടുപ്പ് ഉദ്ഘാടനം ഡോ.കെ. കുഞ്ഞാമദ് നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബിഗ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ച ശോഭിക വെഡിഗ്‌സില്‍ പര്‍ച്ചേസിനെത്തുന്നവര്‍ക്ക് ദിവസവും സ്വര്‍ണനാണയം സമ്മാനിക്കുന്ന സുക്കെടുപ്പിന്റെ ഉദ്ഘാടനം മന്‍സൂര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍…

യൂത്ത് ലീഗ് ലീഡ് മീറ്റ് ഫെബ്രുവരി 22 ന്; ക്യാമ്പിന്റെ ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ മണ്ഡലം പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാലിനു നല്‍കി പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ…

ഡിവൈഎഫ്‌ഐ ഒടയംചാല്‍ യൂണിറ്റ് കോടോത്ത് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഒടയംചാല്‍: ഡിവൈഎഫ്‌ഐ ഒടയംചാല്‍ യൂണിറ്റ് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നാഷ് കാഞ്ഞങ്ങാട് ചാമ്പ്യന്‍മാരായി. സൂപ്പര്‍സ്റ്റാര്‍ കൊളവയല്‍ രണ്ടാം സമ്മാനം നേടി.…

കാഞ്ഞങ്ങാട് കോട്ടച്ചേരി മേല്‍പ്പാല ഉദ്ഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരിക്കും

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാല ഉദ്ഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരിക്കും. മേല്‍പ്പാലത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ മേല്‍പ്പാലത്തിന്റെ ഇടത് വശം ചേര്‍ന്ന്…

കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ലീഗ് സിപിഎമ്മിന് കൂട്ട് നില്‍ക്കുന്നു : ധനഞ്ജയന്‍ മധൂര്‍

പള്ളിക്കര : ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയും വന്‍ അഴിമതി ലക്ഷ്യമിട്ടുമുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണം…

ഇത് എന്റെമരം,മാതൃകാ വിദേശ പഴവര്‍ഗ തോട്ടമൊരുക്കാന്‍ തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രം

കാസര്‍കോട്: ആയുഷ്‌കാലം വൃക്ഷത്തൈകളെ പരിപാലിക്കാനുള്ള പ്രതിജ്ഞയുമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശസ്ത്രജ്ഞരും ജീവനക്കാരും തൊഴിലാളികളും. പരിസ്ഥിതി ദിനത്തിലും മറ്റും പലരും…

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കാസറഗോഡ് : MDMA മയക്കുമരുന്നുമായി യുവാവിനെ ചന്തേര പോലീസ് പിടികൂടി .ഓര്‍ച്ച നീലേശ്വരം സ്വദേശി ആയ മുഹമ്മദ് ഷിഹാന്‍ (32) ആണ്…

ജില്ലയില്‍ 227 പേര്‍ക്ക് കൂടി കോവിഡ്-19

ജില്ലയില്‍ 227 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 671 പേര്‍ക്ക് നെഗറ്റീവായി. നിലവില്‍ 2702 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച്…

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആത്മ നിര്‍ഭര്‍ ഭാരത് പേഴ്സണല്‍ കോണ്‍ടാക്ട് പ്രോഗ്രാം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ ഉദ്ഘാടനം ചെയ്തു

നെഹ്‌റു യുവകേന്ദ്രയുടെ അഭിമുഖ്യത്തില്‍ ആത്മ നിര്‍ഭര്‍ ഭാരത് പേര്‍സണല്‍ കോണ്‍ടാക്ട് പ്രോഗ്രാം സംഘടിപ്പിച്ചു. കാസര്‍കോട് നെഹ്‌റു യുവകേന്ദ്രയുടെ ഓഫീസില്‍ നടന്ന പരിപാടി…

വൈവാഹിക ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ ‘ചേര്‍ച്ച’; ചേര്‍ച്ച പദ്ധതി ആദ്യം ആരംഭിക്കുന്നത് കാസര്‍കോട് ജില്ലയില്‍

വൈവാഹിക ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ ചേര്‍ച്ച പദ്ധതി നടപ്പിലാക്കുന്നു. വിവാഹ പൂര്‍വ്വ…