സംസ്ഥാന സാക്ഷരതാ മിഷന് പഠനം മുടങ്ങിയവര്‍ക്ക് വേണ്ടി നടത്തുന്ന നാലാംതരം ഏഴാംതരം തുല്യതാ പരീക്ഷജില്ലയില് ആരംഭിച്ചു കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍…
Category: Kasaragod
കേരളത്തിലെ ബെസ്റ്റ് ലയണ്‍ റീജീയണ്‍ ചെയര്പെര്സണ് അവാര്‍ഡ് പ്രശാന്ത് ജി നായര്‍ക്ക്
കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ 2020-21 വര്‍ഷത്തെ കേരള മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും നല്ല റീജിയണ്‍…
തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മലയാളി സാംസ്കാരിക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാളി മുദ്ര പുരസ്കാരം ബാബു കോട്ടപ്പാറയ്ക്ക്
കാഞ്ഞങ്ങാട്: തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മലയാളി സാംസ്കാരിക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാളി മുദ്ര പുരസ്കാരം ബാബു കോട്ടപ്പാറയ്ക്ക്. കായികരംഗത്തെ സമഗ്ര സംഭാവന…
പള്ളിക്കര തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് സമാപനം
കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്ന പള്ളിക്കര തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്ര മാതൃ സമിതിയുടേയും…
നീര്‍ച്ചാലുകളുടെ ജനകീയ ശുചീകരണത്തിന് അജാനൂരില്‍ തുടക്കമായി
കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തെളി നീരൊഴുക്കും നവകേരളം പരിപാടിയുടെ ഭാഗമായി നടത്തുന്ന ജലസ്രോതസ്സുകളുടെ ജനകീയ ശുചീകരണ…
എല്‍ എസ് ജി ഡി ഓഫീസ് കെട്ടിടോദ്ഘാടനം മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി നിര്‍വ്വഹിച്ചു
മുളിയാര്‍ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തെ പ്രോജക്ടില്‍ നിര്‍മ്മിച്ച എല്‍.എസ്സ്.ജി.ഡി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി…
മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി കെ. രാജന്
സംസ്ഥാനത്തെ മുഴുവന്‍ ദൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്. വെള്ളരിക്കുണ്ട്…
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി കോടോംബേളൂര്‍ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ആരോഗ്യ പ്രവര്‍ത്തകര്‍
രാജപുരം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി കോടോംബേളൂര്‍ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി.മഴയോടൊപ്പം വരുന്ന ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ…
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു നല്കി. കെ ജി ബൈജു, അശോക്…
മുന്‍ കബഡി താരങ്ങളുടെ കൂട്ടായ്മ 40 പിന്നിട്ടവര്‍ക്കായി പള്ളത്ത് കബഡി ഫെസ്റ്റ് നടത്തുന്നു
പാലക്കുന്ന്: 40 വയസ് പിന്നിട്ട ഉദുമ , കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലെ കബഡി താരങ്ങളുടെകൂട്ടായ്മയായ മാസ്റ്റേഴ്സ് കബഡി ഗ്രൂപ്പ് വ്യത്യസ്തമായൊരു കബഡി…