CLOSE

പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പടിഞ്ഞാര്‍ സഖാക്കള്‍ ബേവൂരി സൗഹൃദ വായനശാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അനുമോദിച്ചു

ഉദുമ: പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനം ആയ യുവ പ്രതിഭകളെ പടിഞ്ഞാര്‍ സഖാക്കള്‍ ബേവൂരി സൗഹൃദ…

കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പേരിലുള്ള ഇടശ്ശേരി അവാര്‍ഡ് രാജ്‌മോഹന്‍ നീലേശ്വരത്തിന്

നീലേശ്വരം: കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പേരിലുള്ള ഇടശ്ശേരി അവാര്‍ഡ് രാജ്‌മോഹന്‍ നീലേശ്വരത്തിന്.അബുദാബി-ശക്തി അവാര്‍ഡിനു പിന്നാലെയാണ് ഈ പുരസ്‌കാരം. അഞ്ച്…

കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജന്‍സികളുടെയും യോഗം 15 ന് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ വിവാഹ ഏജന്റുമാരുടെയും ( വിവാഹ ബ്രോക്കര്‍)…

പാലക്കുന്നില്‍ പൂരോത്സവത്തിന് തുടക്കം ;ഇനി പൂരക്കളിയുടെയും പൂവിടലിന്റെയും നാളുകള്‍

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കം കുറിച്ച് ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പുറപ്പെട്ടു. എല്ലാ ദിവസവും…

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് അപേക്ഷിക്കാം

പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാല 2021-2022ലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെആര്‍എഫ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്‍/…

ലോട്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനകീയ മുന്നേറ്റം വേണം ; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍

ഓണ്‍ലൈന്‍ ലോട്ടറി, എഴുത്ത് ലോട്ടറി, അനധികൃത സെറ്റ് ലോട്ടറി തുടങ്ങി ലോട്ടറി മേഖല നേരിടുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ കൂട്ടായ ജനകീയ മുന്നേറ്റം…

കെ- സ്‌കില്‍ ജില്ലാതല ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു

അസാപ് കേരളയുടെ സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്ലിന്റെ ജില്ലാതല ക്യാംപെയ്ന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വാര്‍ഷിക…

കോട്ടിക്കുളം സ്വലാത്ത് മജ്‌ലിസ് വീണ്ടും തുടങ്ങുന്നു

ബേക്കല്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കോട്ടിക്കുളം സ്വലാത്ത് മജ്‌ലിസ് വീണ്ടും തുടങ്ങുന്നു. നേരത്തെ പതിനായിരങ്ങള്‍ സംബന്ധിച്ചിരുന്ന ആത്മീയ സംഗമമാണിത്. വ്യാഴാഴ്ചകളില്‍…

കാഞ്ഞങ്ങാട് കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിയറയുടെ പാദുകം വെക്കല്‍ ചടങ്ങ് നടത്തി

കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിയറയുടെ പാദുകം വെക്കല്‍ ചടങ്ങ് നടത്തി. ദേവാലയ സ്ഥാനികരും നവീകരണ കമ്മിറ്റി…

പടന്നക്കാട് സ്‌നേഹ സദനം അന്തേവാസികള്‍ക്ക് ഭക്ഷണസാധനങ്ങളും പഴവര്‍ഗ്ഗങ്ങളും നല്‍കി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പടന്നക്കാട് പ്രവര്‍ത്തിക്കുന്ന സ്‌നേഹ സദനം അന്തേവാസികള്‍ക്ക് ഭക്ഷണസാധനങ്ങളും പഴവര്‍ഗ്ഗങ്ങളും നല്‍കി കാഞ്ഞങ്ങാട്…