CLOSE

ബന്തടുക്ക ഏണിയാടിയില്‍ ഓവുചാലിന് വില്ലനായി ഒരു മതില്‍; പതിയിരിക്കുന്നത് അപകടം

ബന്തടുക്ക: ഏണിയാടിയില്‍ റോഡിലേക്ക് വെള്ളമൊഴുകുന്നത് തടയാന്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബിന്റെ പ്രതിഷേധത്തെ തുടര്‍ന്നു ഓവുചാല്‍ അനുവദിച്ചെങ്കിലും ഒരു മതില്‍ വില്ലനായി നില്‍ക്കുന്നതിനാല്‍ റോഡിലെ…

നീലേശ്വരം നഗരസഭയിലെ ക്ഷീരകര്‍ഷകര്‍ക്കു സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്തു

നീലേശ്വരം : നഗരസഭയിലെ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.പി.ജയരാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഉപാധ്യക്ഷ വി.ഗൗരി…

അവധി ദിവസങ്ങളിലെ അധ്വാനം സ്ഥിരനിക്ഷേപം: നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ കൃഷിത്തിരക്കില്‍

നീലേശ്വരം : അവധി ദിവസങ്ങളിലെ അധ്വാനം സ്ഥിര നിക്ഷേപമാക്കി നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ കൃഷി. ചിറപ്പുറത്ത് ഒന്നര ഏക്കറില്‍…

പാലക്കുന്ന് എരോല്‍ കുറത്തിയമ്മ വീട് അടുക്കാടുക്കം തറവാട്ടില്‍ കാവേരി പുത്തരി ചടങ്ങില്‍ ഒതുങ്ങും

പാലക്കുന്ന്: എരോല്‍ കുറത്തിയമ്മ വീട് അടുക്കാടുക്കം തറവാട്ടില്‍ കാവേരി പുത്തരി നിലവിലെ സാഹചര്യത്തില്‍ ചടങ്ങില്‍ മാത്രം ഒതുക്കി നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.…

നീലേശ്വരത്തിന്റെ തീരദേശമേഖലയില്‍ കോവിഡ് ബോധവല്‍ക്കരണത്തില്‍ മാസ് ആയി മാഷ്

നീലേശ്വരം : നഗരസഭയുടെ തീരദേശ മേഖലയില്‍ കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മാസ് ആയി മാഷ്. ജില്ലാ ഭരണകൂടത്തിന്റെ മാഷ് പദ്ധതിയിലെ നോഡല്‍…

മംഗല്‍പ്പാടി പഞ്ചായത്ത് പത്ത് ദിവസത്തേക്ക് അടച്ചിട്ടു

ഉപ്പള: കോവിഡ് 19, മംഗല്‍പ്പാടി പഞ്ചായത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പത്ത് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായി അടച്ചിടുന്നതായി സെക്രട്ടറി ധനേഷ്…

പൂച്ചക്കാട് സൗഹൃദം കുടുംബ കൂട്ടായ്മ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു; കൂട്ടായ്മ ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് ഉപഹാരങ്ങള്‍ സമ്മാനിച്ചു

പൂച്ചക്കാട് : സൗഹൃദം കുടുംബ കൂട്ടായ്മ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. കൂട്ടായ്മ ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് ഇവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.…

ശ്രീജാ പുരുഷോത്തമന്‍ ജില്ല മഹിള കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി

ഉദുമ: ജില്ല മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ശ്രീജാ പുരുഷോത്തമനെ സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ് നോമിനേറ്റു ചെയ്തു. നിലവില്‍ ഉദുമ…

ഹൗസ്‌ബോട്ടുകള്‍ നിരോധനാജ്ഞാ കുരുക്കില്‍; സര്‍വീസുകളില്‍ ജീവനക്കാരുള്‍പ്പെടെ 5 പേര്‍ മാത്രം

കാഞ്ഞങ്ങാട് : കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഹൗസ് ബോട്ടുകള്‍ നിരാധനാജ്ഞാ കുരുക്കില്‍.കാസര്‍കോട് ജില്ലയില്‍ സെപ്റ്റംബര്‍…

കോടോത്ത് ഡോ.അംബേദ്ക്കര്‍ ഗവ:ഹയര്‍സെക്കന്ററി സ്‌കൂളിന് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച ബാന്റ്‌സെറ്റ് കൈമാറി

രാജപുരം:കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡോ. അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിന് അനുവദിച്ച ബാന്റ് സെറ്റ് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ കൈമാറി…