കാഞ്ഞങ്ങാടിന്റെ വികസനത്തിന് പുതുവഴിയൊരുങ്ങി കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ഫെബ്രുവരി 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…
Category: Kasaragod
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 75ലക്ഷം രൂപയുടെ ഭരണാനുമതി
കാലാവര്ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 75 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി എ.കെ.എം അഷ്റഫ് എംഎല്‍എ…
കാസര്‍കോട്: ജില്ലയില്‍ 97 പേര് കൂടി കോവിഡ്-19 പോസിറ്റീവായി.
ചികിത്സയിലുണ്ടായിരുന്ന 230 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 1098 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1197 ജില്ലയിലlല്‍ 5695പേരാണ്…
ജി എച്ച് എസ് എസ് ബളാംതോടിന് ഇ.ചന്ദ്രശേഖരന് എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്കൂള്‍ ബസ് ഏറ്റുവാങ്ങി
ജി എച്ച് എസ് എസ് ബളാംതോടിന് ഇ.ചന്ദ്രശേഖരന് എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്കൂള്‍ ബസ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റും…
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വനിത അംഗങ്ങള്‍ക്കും ആശ്വാസമായി പഞ്ചായത്ത് സമുച്ചയത്തില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റ് സ്ഥാപിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വനിത അംഗങ്ങള്‍ക്കും ആശ്വാസമായി പഞ്ചായത്ത് സമുച്ചയത്തില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ…
കൗണ്‍സിലര്‍മാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പരിശീലനം സംഘടിപ്പിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴില്‍ വിവിധ വിദ്യാലയങ്ങളിലും, സംരക്ഷണ സ്ഥാപനങ്ങളിലും, ശിശു സംരക്ഷണ സംവിധാനങ്ങളിലും സേവനമനുഷ്ടിച്ചു വരുന്ന കൗണ്‍സിലര്‍മാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ…
കാസറഗോഡ് ഡിസ്ട്രിക്ട് ഗണ്‍ ലൈസന്‍സീസ് അസോസിയേഷന് വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം നാളെ 2 മണിക്ക് രാജപുരത്ത് വെച്ച് നടക്കും
രാജപുരം: കാസറഗോഡ് ജില്ലയിലെ തോക്ക് ലൈസന്‍സ് ഉടമസ്ഥരുടെ കൂട്ടായ്മയായ കാസറഗോഡ് ഡിസ്ട്രിക്ട് ഗണ്‍ ലൈസന്‍സീസ് അസോസിയേഷന് വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം നാളെ…
കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സുഭിക്ഷ പദ്ധതിയിലൂടെ പച്ചക്കറി വിളവെടുപ്പ്
മാങ്ങാട് : അരമങ്ങാനം ജി. എല്‍. പി സ്കൂളില്‍ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി പച്ചക്കറി ജൈവ കൃഷി വിളവെടുപ്പ് നടത്തി.പിടിഎ യുടെ…
വാഹനമിടിച്ച് പരുക്കേറ്റ പന്നിയെ വനപാലകരുടെ നിര്‍ദേശത്തില്‍ വെടിവച്ചു കൊന്നു
രാജപുരം: വാഹനമിടിച്ച് പരുക്കേറ്റ പന്നിയെ പിന്നീട് വനപാലകരുടെ നിര്‍ദേശത്തില്‍ വെടിവച്ചു കൊന്നു. ഇന്നു രാവിലെ രാജപുരം മുണ്ടോട്ട് വളവില്‍ ഓടയിലാണ് വാഹനം…
ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ നീലേശ്വരം സിറ്റി സെന്റെര് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു
നീലേശ്വരം: ഇന്ത്യയിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സെന്റര്‍ 27 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നീലേശ്വരം സെന്റര്‍…