CLOSE

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരമാസ കലംകനിപ്പ് മഹാനിവേദ്യത്തിന് ഭക്തിസാന്ദ്രമായ സമാപനം. കലശാട്ടിനും കല്ലൊപ്പിക്കലിനും ശേഷം പച്ചരിചോറും അടയും…

പാണത്തൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയും

പനത്തടി: പാണത്തൂര്‍വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായിജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തില്‍ സമാഹരിച്ച സഹായധനം ജനകീയ സമിതി ചെയര്‍മാനുംപഞ്ചായത്ത് പ്രസിഡന്റുമായ പ്രസന്ന…

നേതൃത്വസ്ഥാനമലങ്കരിക്കേണ്ടത് നീതിമാന്മാരായിരിക്കണം: ജിഫ്രി തങ്ങള്‍

നീലേശ്വരം: ഏതൊരു സംവിധാനത്തിന്റെയും വിജയം അതിന്റെ നേതൃത്വത്തിന്റെ വിജയവും നേതൃത്വമലങ്കരിക്കേണ്ടത് നീതിമാന്മാരായിരിക്കണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി…

ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല പരിപാടി കാറഡുക്കയില്‍

സംഘാടക സമിതി രൂപീകരിച്ചു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാറഡുക്ക ബ്ലോക്ക്…

കാസര്‍കോട് ജില്ലയില്‍ 731പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

ചികിത്സയിലുണ്ടായിരുന്ന 890പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍5053 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1153ജില്ലയില്‍17262 പേരാണ് നിരീക്ഷണത്തിലുള്ളത് വീടുകളില്‍17080 പേരും…

കുടുംബശ്രീ ജില്ലാ മിഷന്‍ മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

ദേലംപാടി: ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് എ ഡി എസ് ന് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. പരിപാടി വാര്‍ഡ്…

തായമ്പകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വാദ്യകലാകാരന്‍ മഡിയന്‍ രഞ്ജുമാരാരെ സുവര്‍ണ്ണ പതക്കം നല്‍കി ആദരിക്കുന്നു

കാഞ്ഞങ്ങാട്: ക്ഷേത്ര വാദ്യകലാരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഉത്തരകേരളത്തിലെ വാദ്യകലാകാരന്‍ രഞ്ജു മാരാര്‍ കേരളത്തിനകത്തും വിവിധ സംസ്ഥാനങ്ങളിലും തായമ്പകയും പഞ്ചവാദ്യവും മേളവും…

പാലക്കുന്ന് ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് തുടക്കമായി

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരമാസ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണത്തിന് തുടക്കമായി. രാവിലെ പണ്ടാരക്കലംസമര്‍പ്പിച്ചതിന് പിന്നാലെ കഴകത്തിലെ…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: നമ്മുടെ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്നത്തെ കാലത്ത് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.…

എരിയപ്പാടി-പാടി-ചണ്ണന്തലയില്‍ മധുവാഹിനിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് എംഎല്‍എയ്ക്ക് നിവേദനം നല്‍കി

എരിയപ്പാടി: എരിയപ്പാടി-പാടി-ചണ്ണന്തലയില്‍ മധുവാഹിനിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന മരപ്പാലം ദ്രവിച്ചതോടെയാണ് പുതിയ കോണ്‍ക്രീറ്റ് പാലം…