നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം ഉദ്ഘാടനം കഴിഞ്ഞു. 20 പേര്‍ക്കാണ് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നത്. രാവിലെ 10 പേര്‍ക്കും ഉച്ചയ്ക്ക്…
Category: Kasaragod
ദിശ രണ്ടാം ഘട്ട യോഗം ചേര്‍ന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 101 ശതമാനം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഡിഎംസി-ദിശ) യുടെ 2021-22…
പാലക്കുന്ന് ക്ഷേത്രം ഭരണി ഉത്സവത്തിന് ഓലയും കുലയും കൊത്തി; 28ന് കൊടിയേറ്റം, മാര്‍ച്ച് 3ന് ആയിരത്തിരി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവം 28 മുതല്‍ മാര്‍ച്ച് 4 വരെ നടക്കും. മുന്നോടിയായി ഓലയും…
കാസര്‍കോട് ജില്ലയില്‍ 86 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.
ചികിത്സയിലുണ്ടായിരുന്ന 187പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 668പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1202ജില്ലയിലlല്‍ 4127 പേരാണ് നിരീക്ഷണത്തിലുള്ളത്.വീടുകളില്‍ 3816പേരും…
പച്ച മരുന്നുകള്‍ സംരക്ഷിക്കാന്‍ ത്രിതല പഞ്ചായത്ത് തലത്തില്‍ നടപടി വേണം: കേരള ആയൂര്‍വ്വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ ജില്ല കമ്മിറ്റി
പാലക്കുന്ന് : ജൈവ വൈവിധ്യ സംരക്ഷണത്തിനും പാരമ്പര്യ അറിവുകള്‍ക്കുമായി പരിപാലന സമിതി പുനസംഘടിപ്പിക്കണമെന്നും പച്ചമരുന്നുകള്‍ സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതി മേട്രന്മാര്‍ക്ക് പരിശീലനം…
കോടോം ബേളൂര്‍ പഞ്ചായത്തിലെ മൂന്നാം മൈല്‍- ചുണ്ണംകുളം റോഡ് ടാറിംങ്ങും കോണ്‍ക്രിറ്റും പൂര്‍ത്തികരിച്ച് തുറന്ന് കൊടുത്തു
രാജപുരം:കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിംങ്ങും കോണ്‍ക്രീറ്റ് പ്രവര്‍ത്തിയുംപൂര്‍ത്തീകരിച്ച മൂന്നാം മൈല്‍ ചുണ്ണംകുളം റോഡിന്റെ ഉല്‍ഘാടനം പഞ്ചായത്ത് വൈസ്…
അജൈവ മാലിന്യം ശേഖരണം; സ്ഥാപനങ്ങള്‍ക്കുള്ള സഞ്ചികള്‍ വിതരണം ചെയ്തു
സമ്പൂര്‍ണ്ണ ശുചിത്വ നഗരമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യം ശേഖരിക്കാനായുള്ള സഞ്ചികള്‍ വിതരണം ചെയ്യും. പരിസ്ഥിതി…
തുളുനാട്ടില്‍ വികസനഗാഥകളുടെ സഞ്ചരിക്കുന്ന ചിത്രയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു
സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മൊബൈല്‍ വീഡിയോ പ്രദര്‍ശനം കാസര്‍കോട,് മഞ്ചേശ്വരം ബ്ലോക്കുകളില്‍ പര്യടനം തുടങ്ങി. ജില്ലാ…
കാസറഗോഡ് ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വ്വഹിച്ചു
കാസറഗോഡ് ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ള രണ്ടാം ഘട്ട ഓണ്‍ലൈന്‍ പരിശീലനം തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആരംഭിച്ചു. പരിശീലനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ…
നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കൊടിയേറി
നീലേശ്വരം ശൈവ-വൈഷ്ണവ ചൈതന്യത്താല്‍ അനുഗ്രഹീതമായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി…