CLOSE

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വാരിക്കാട്ട് മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും കൊണ്ടു വരല്‍ ചടങ്ങ് നടന്നു

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ 30 വരെ കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നുവരുകയാണ്. കളിയാട്ടത്തിന്…

കെഎസ്ടിഎ അധ്യാപക കലാമേള നടത്തി

കാസര്‍കോട്:കെ.എസ്.ടി.എ 31-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കാസര്‍കോട് ഉപജില്ലാകമ്മറ്റി അധ്യാപക കലാമേള സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍കുമാര്‍ കാടകം ഉദ്ഘാടനം…

ഗുരുവായൂര്‍ സത്യാഗ്രഹ നവതി ആഘോഷത്തിന് തുടക്കം

ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഗുവായൂര്‍ സത്യാഗ്രഹം: സ്പീക്കര്‍ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമെന്ന നിലയില്‍ വായിച്ച് അടച്ചു വെയ്യക്കേണ്ട ഒന്നല്ല ഗുരുവായൂര്‍ സത്യാഗ്രം.…

ഡി വൈ എഫ് ഐ ആറാട്ടുകടവ് 2nd യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇശ്രാം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു; സി പി ഐ എം ആറാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി അശോകന്‍ സി.കെ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : ഡി വൈ എഫ് ഐ ആറാട്ടുകടവ് 2nd യൂണിറ്റിന്റെ നേതൃത്വത്തില്‍ അസംഘടിക തൊഴിലാളികള്‍ക്കുള്ള ഇശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ എ…

ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര കയ്യൂരില്‍ സമാപിച്ചു

രാജ്യം സ്വതന്ത്ര്യമായതിന്റെ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന കാസര്‍കോടിന്റെ മണ്ണിനെയറിയാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന യാത്ര സമാപിച്ചു. ആസാദി കാ…

കെ.എസ്.കെ.ടി. യു.ജനകീയ പ്രമേയ അവതരണ സദസ്സ് നടത്തി

ഉദുമ: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ച് കെ.എസ്.കെ.ടി. യു.പ്രവര്‍ത്തകര്‍ ജനകീയ പ്രമേയ അവതരണ സദസ്സ് സംഘടിപ്പിച്ചു. പള്ളിക്കര…

ദേശീയ വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ വെച്ച ഈ മാസം 25, 26 തീയ്യതികളില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗങ്ങളായ…

സ്‌കൂള്‍ പ്രവര്‍ത്തിസമയം രാവിലെ 8.30 മുതല്‍ ഒരു മണിവരെയാക്കി പരിഷ്‌കരിക്കുക: സപര്യ കേരളം

കാഞ്ഞങ്ങാട്: സ്‌കൂള്‍ പ്രവര്‍ത്തി സമയം രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിപ്പിയ്ക്കുന്ന രീതിയില്‍ ക്രമീകരിക്കാനുളള നടപടി ചര്‍ച്ച ചെയ്യണമെന്ന്…

പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റ സേവന പരിപാടികള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ തുടക്കമിട്ടു

പാലക്കുന്ന് : ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയുടെ ഗവര്‍ണര്‍ യോഹന്നാന്‍…

ഓരോ വീട്ടില്‍ നിന്നും ‘വയച്ചല്‍’ സ്വരൂപിച്ച് വയല്‍ക്കോല ഉത്സവം; പ്രസാദം ഇളനീരും

പാലക്കുന്ന് : പ്രസാദം ഇളനീരായി നല്‍കുന്ന അപൂര്‍വ സമ്പ്രദായത്തോടെ തിരുവക്കോളി തിരൂര്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വയല്‍ക്കോല ഉത്സവം സമാപിച്ചു. തിരുവക്കോളി തിരൂര്‍…