ഭിന്നശേഷിക്കാര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു.…
Category: Kasaragod
വന്യമൃഗശല്യം; കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം അനുവദിക്കുക: സി.പി.ഐ (എം) ഇരിയണ്ണി ലോക്കല്‍ സമ്മേളനം
ഇരിയണ്ണി : വന്യമൃഗശല്യം മൂലം കൃഷി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട്ട പരിഹാരം സമയ ബന്ധിതമായി അനുവദിക്കണമെന്ന് സി.പി.ഐ (എം) ഇരിയണ്ണി…
ദേശീയപാതയില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് എണ്ണ ചോര്‍ന്നു; പിന്നലായെത്തിയ ബൈക്കുകള്‍ തെന്നിവീണ് യാത്രക്കാര്‍ക്ക് പരിക്ക്
ചെറുവത്തൂര്‍: വെങ്ങാട്ട് ചെക്ക് പോസ്റ്റിന് വടക്കുഭാഗം വീരമലക്കുന്നിന് സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് എണ്ണ ചോര്‍ന്നു. പിന്നലായെത്തിയ ബൈക്കുകള്‍ തെന്നിവീണു. യാത്രക്കാര്‍ക്ക്…
കാസര്‍ഗോഡ് ജില്ലയിലെ ട്രൈബല്‍ കോളനികളിലേക്കുളള ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ കേരള വിഷന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ചുമതല നല്‍കണം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
കാഞ്ഞങ്ങാട്;കാസര്‍ഗോഡ് ജില്ലയിലെ ്രൈടബല്‍ കോളനികളിലേക്ക് ഉള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനുള്ള ചുമതല കേരളവിഷന് നല്‍കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട്…
അരവത്ത് പൂബാണംകുഴി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവം ആഘോഷിച്ചു
പാലക്കുന്ന്: അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവം കോവിഡ് നിബന്ധനകള്‍ക്കു വിധേയമായി ആഘോഷിച്ചു. ക്ഷേത്രസ്ഥാനികര്‍ ദേവീദേവന്മാര്‍ക് നിവേദിക്കാനുള്ള പ്രസാദം…
കേരള കേന്ദ്ര സര്‍വ്വകലാശാല: പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പെരിയയിലെ ജീവനം ഡയാലിസിസ് കേന്ദ്രത്തില്‍ ഡയാലിസിസ് തുടങ്ങി
ജീവനത്തില്‍ ഉയിരിടുന്നു ജീവന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍, പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജീവനം ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച…
സാഹിത്യ സംവാദം നവംബര്‍ 14 ന് ഞായറാഴ്ച 3 മണിക്ക് ചുള്ളിക്കര പ്രതിഭ ലൈബ്രറിയില്‍
രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ നേതൃത്വത്തില്‍ യുവ എഴുത്തുകാരന്‍ ഗണേശന്‍ അയറോട്ടിന്റെ പുതിയ രചനകളായ ‘സ്‌നേഹപൂര്‍വം ,…
ചുള്ളിക്കരയില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര ഇ ചന്ദ്രശേഖരന്‍ എം. എല്‍.എക്ക് നിവേദനം നല്‍കി
ചുള്ളിക്കര :കാഞ്ഞങ്ങാട് -പാണത്തൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ കള്ളാര്‍- കോടോം ബേളൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി തിരിയുന്ന ചുള്ളിക്കര പാലത്തിന് സമീപത്തായി കാട് കയറി…
കാണാം കാസര്‍കോടന്‍ വൈവിധ്യങ്ങള്‍, ലിറ്റില്‍ ഇന്ത്യ വീഡിയോ പ്രകാശനം ചെയ്തു
വിനോദസഞ്ചാരമേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ലിറ്റില്‍ ഇന്ത്യ കാസര്‍കോട്. ജില്ലയിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഹ്രസ്വ വീഡിയോകളിലൂടെ ജില്ലാ ടൂറിസം…