CLOSE

വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് പരാമര്‍ശം.…

പബ്ജി കളിക്കുന്നത് വിലക്കിയ അച്ഛന്റെ കഴുത്തുമുറിച്ച് മകന്‍: പിന്നാലെ ആത്മഹത്യക്ക് ശ്രമം: യുവാവ് മയക്കുമരുന്നിന് അടിമ

ലക്നൗ : ഉത്തര്‍പ്രദേശില്‍ പബ്ജി കളിക്കുന്നത് വിലക്കിയതിലുളള പ്രകോപനത്തില്‍ മകന്‍ അച്ഛന്റെ കഴുത്തുമുറിച്ചു. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും അച്ഛനും…

ഗുണ്ടാസംഘം കടയുടമയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ഗുണ്ടാസംഘം കടയുടമയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കൂര്‍ക്കഞ്ചേരിയിലെ ടയര്‍ പഞ്ചറൊട്ടിക്കുന്ന കടയിലായിരുന്നു വെടിവെപ്പുണ്ടായത്. സംഭവത്തിലെ മൂന്നു…

ജോലിക്ക് കൂലി കൊടുത്തത് കുറവാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റില്‍

പടിഞ്ഞാറത്തറ: ജോലിക്ക് കൂലി കൊടുത്തത് കുറവാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ചു. സംഭവത്തില്‍ പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് കോളനിയിലെ…

കസ്റ്റംസ് നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നു; ശിവശങ്കര്‍ ഹൈക്കോടതിയില്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ…

ലോകത്ത് ഏറ്റവും വിലക്കൂടുതലുള്ള മരുന്ന് സൗജന്യമായി ഒരു കുഞ്ഞിനു നല്‍കി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നാണ് ആ കുഞ്ഞിന് നല്‍കിയത്. വില കേട്ടാല്‍ ഞെട്ടും. ഒറ്റ ഡോസിന് 15കോടിയിലധികം രൂപ. പക്ഷ…

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെ: നഴ്‌സിങ് ഓഫിസറുടെ ശബ്ദരേഖ പുറത്ത്

എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിചരണത്തില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. കോവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച…

മദ്യപിച്ചുള്ള ചീട്ടുകളിക്കിടെ സംഘര്‍ഷം; അയല്‍വാസിയെ കോടാലികൊണ്ട് അടിച്ചുകൊന്നു

ഇടുക്കി: കരുണാപുരം തണ്ണിപ്പാറയില്‍ അയല്‍വാസി വിമുക്തഭടനെ കോടാലിക്കു വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് മരിച്ചത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63)…

ഫോട്ടോ എടുക്കാന്‍ എത്തിയ 20കാരിയെ സ്റ്റുഡിയോയില്‍ വെച്ച് പീഡിപ്പിച്ചു; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

അടിമാലി: ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയ 20കാരിയെ ദളിത് പെണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. പാറത്തോട് സ്വദേശി കൂര്‍പ്പിള്ളില്‍…

യൂണിറ്റിന് 2.91 രൂപയ്ക്ക് വൈദ്യുതി വിറ്റഴിച്ച് കെഎസ്ഇബി

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി വില്‍ക്കുകയാണ്. യൂണിറ്റിന് 2.91 രൂപയ്ക്കാണു…