തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനം മൂലമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍. ആര്‍മി റിട്ടയേര്‍ഡ്…
Category: Kerala
പി ജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിനത്തിലേക്ക്; ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മെഡിക്കല്‍ കോളേജ് അദ്ധ്യാപക…
പോത്തന്‍കോട് കല്ലൂരിലെ ഗുണ്ടാപകയെ തുടര്‍ന്നുള്ള കൊലപാതകം : ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരിലെ ഗുണ്ടാപകയെ തുടര്‍ന്നുള്ള കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. മറ്റ് പ്രതികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍…
സംസ്ഥാനത്ത് പുതിയ കരിയര്‍ നയം ഉണ്ടാക്കും: മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയര്‍ ഡെവലപ്മെന്റ് പ്രവര്‍ത്തനങ്ങളും…
സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചു
ആധുനിക വിവരസാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് പരമാവധി വിലക്കുറവില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.…
കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം
മട്ടന്നൂര്‍: കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രന്, അരുണ്‍ എന്നിവരാണ് മരിച്ചത്.…
ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
പത്തനംതിട്ട: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം…
ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട…
മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
കൊല്ലം: കൊല്ലത്ത് 42 കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മദ്യപിച്ചെത്തി മര്‍ദിച്ച ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന്…
ജയില്‍ ചപ്പാത്തി കഴിച്ച സിനിമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യവിഷബാധ
കോട്ടയം: തൃശൂരില്‍ നിന്നു കൊണ്ടുവന്ന ജയില്‍ ചപ്പാത്തി കഴിച്ച സിനിമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഉറവിടം കണ്ടെത്തിയത്.…