കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ ദിലീപിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പോലീസ് പരിശോധനക്കായി വാങ്ങിയ…
Category: Kerala
വാക്ക് തര്‍ക്കം : തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടെ യുവാവിന് വെടിയേറ്റു. റഹീം എന്നയാള്‍ക്കാണ് വെടിയേറ്റത്. കല്ലറ തച്ചോണത്ത് ആണ് സംഭവം. വിനീത് എന്നയാളാണ് റഹീമിനെ…
തൊഴുതു നില്‍ക്കെ കള്ളന് മാല മോഷ്ടിച്ചു; സ്വന്തം വളകള്‍ ഊരിക്കൊടുത്തു യുവതി
കൊട്ടാരക്കര: ക്ഷേത്ര നടയില്‍ തൊഴുതുകൊണ്ടിരിക്കെ യുവതിയുടെ മാല മോഷ്ടിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍…
സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാദ്ധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാദ്ധ്യത. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.കൊല്ലം,…
റിജു ആന്‍ഡ് പി.എസ്.കെ. ക്ലാസസ്; ‘നമുക്കുയരാം’ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ വിജയികളെ ആദരിച്ചു
തൃശൂര്‍: എന്‍ട്രന്‍സ് പരിശീലനമേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി.എസ്.കെ. ക്ലാസസിന്റെ ‘നമുക്കുയരാം’ സൗജന്യ സമഗ്ര സാമൂഹിക വിദ്യാഭ്യാസ ഹയര്‍ സെക്കന്‍ഡറി…
നേതാക്കളെ പരസ്യമായി വ്യക്തിഹത്യ നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി…
സംസ്ഥാനത്ത് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിനായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചു.…
ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്: രമേശ് ചെന്നിത്തല
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്…
സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; മിനിമം ചാര്‍ജ് 12 രൂപയാക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന് പറയുന്നത്. മിനിമം…
സ്കൂള്‍ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍
പാലക്കാട്: സ്കൂള്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പൂര്‍വവിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് അബ്ദുല്‍ മനാഫിനെ (46) യാണ്…