സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുമാണ് കുറഞ്ഞത്.…
Category: Kerala
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍…
പ്രൈവറ്റ് ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം 2 രൂപയാക്കും
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടാന്‍ ഗതാഗത വകുപ്പില്‍ ധാരണയായതായി അറിയുന്നു. മിനിമം നിരക്ക് ഒരു രൂപയില്‍ നിന്നു…
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടി നിയമിതനായി
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര നിയമ…
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെആഭിമുഖ്യത്തില്‍ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ട്രാവല്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഡിപ്ലോമ…
ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 അഭിമുഖം ജൂണ്‍ 2ന്
കാസര്‍കോട് ജില്ലയില്‍ ഹോമിയോവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2( കാറ്റഗറി നമ്പര്‍ :099/2019)തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വേരിഫിക്കേഷന്‍ പൂര്‍ത്തികരിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
മാലിന്യ മുക്തം നവകേരളം മാലിന്യ പരിപാലന ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.
നിലേശ്വരം നഗരസഭയില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി RRR കേന്ദ്രം ഉദ്ഘാടനവും മാലിന്യ പരിപാലന ഉപാധികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.നിലേശ്വരം ബസ്സ്റ്റാന്റ് പരിസരത്ത്…
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക ഒഴിവ്
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട…
സാമൂഹിക അടുക്കളകളില്‍ ആധുനിക സൗകര്യങ്ങളൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍
കണ്ണൂര്‍: പിണറായി എകെജി മെമോറിയല്‍ ജിഎസ്എസ്എസിലും പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ ആധുനിക സൗകര്യങ്ങളോടെ മണപ്പുറം ഫൗണ്ടേഷന്‍ നവീകരിച്ചു…
പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍
തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടില്‍ കയറി പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ മുടിയ്ക്കല്‍ പാലക്കാട്ടുതാഴം മുക്കാട വീട്ടില്‍…