CLOSE

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികളുടെ സര്‍വീസ് ഇല്ല

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികളുടെ സര്‍വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇന്ത്യന്‍ കമ്പനികളുടെ സര്‍വ്വീസ് വര്‍ധിപ്പിക്കാമെന്ന്…

പരിഹാരം എന്തെന്ന് പരിശോധിക്കും; ജയസൂര്യക്ക് മറുപടിയുമായി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെ വിമര്‍ശിച്ച നടന്‍ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന്…

ആളുകള്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ തടസം നില്‍ക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടേതെന്ന് വിമര്‍ശനമുണ്ട്. ആരും…

മൂന്നുമാസം മുമ്പ് ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബെയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബെയില്‍ നിന്നാണ്…

സിപിഎം നേതാവിന്റെ കൊലപാതകം; കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന്…

ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍; ശിശുമരണം നടന്ന ഊരുകളും ആശുപത്രികളും സന്ദര്‍ശിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയിലെത്തി. അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും ശിശുമരണം നടന്ന…

സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: ലഹരിയില്‍ സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍…

ബാലരാമപുരത്ത് വീട്ടില്‍ നിന്ന് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടില്‍ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി…

സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍…

ബൈക്കില്‍ കൊണ്ടുപോയ 11.4 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തതായി പരാതി: തട്ടിപ്പ് പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച്

തേഞ്ഞിപ്പലം: ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്തെന്ന് പരാതി. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ കാലാത്ത് മുഹമ്മദ് കോയ (51)യുടെ…