CLOSE

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണം;ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച ഫലം കാണാത്തത് ആശങ്കാജനകമാണ്. തുറമുഖ…

കവര്‍ച്ചക്കെത്തിയ കൊലക്കേസ് പ്രതികളായ മൂന്നു പേര്‍ പിടിയില്‍

കല്‍പ്പറ്റ: കമ്പളക്കാട് വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ കമ്പളക്കാട് എസ്ഐ സി രാംകുമാറും സംഘവും…

എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും

തിരുവനന്തപുരം: എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും. കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് നീക്കം. അതേസമയം, കടുത്ത നടുവേദന…

പാലക്കാട് നെല്ല് സംഭരണം ചൊവ്വാഴ്ച ആരംഭിക്കും; പി തിലോത്തമന്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഇതിനായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച…

കഞ്ചാവുമായി പട്ടാളക്കാരനെ പോലീസ് പിടികൂടി

കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരനെ കൊച്ചി ഹാര്‍ബര്‍ പോലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ നാസിദാണ് പിടിയിലായ…

ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.…

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. 47 ജീവനക്കാരെയും ഒഴിവാക്കും. അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍…

ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥ; ബിജെപി നേതാവ് എം.ടി രമേശ്

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥയെന്ന് ബിജെപി നേതാവ് എംടി രമേശ്. അറസ്റ്റ് ഭയന്ന് ആശുപത്രിവാസം സ്വീകരിക്കുന്നത് സിപിഎമ്മിന്റെ സ്വഭാവമാണെന്നും…

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മരണം നാലായി

കോട്ടയം : പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിന് സമീപം കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ്…