വയനാട്: വയനാട്? ജില്ലയില്‍ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്ബിളുകളിലാണ്…
Category: Kerala
ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച് സ്വര്‍ണവും പണവും തട്ടി: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഐരാണിമുട്ടം ചിറപ്പാലം…
പള്ളിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസ് : മൂന്നുപേര്‍ അറസ്റ്റില്‍
കായംകുളം: പള്ളിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കാദീശ ഓര്‍ത്തഡോക്സ് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ…
മാലിന്യം തള്ളിയ കവറില്‍ നിന്ന് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
വടക്കാഞ്ചേരി: മാലിന്യം തള്ളിയ കവറില്‍ നിന്ന് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി. കുറാഞ്ചേരിയിലാണ് സംഭവം. നഗരസഭയുടെ ആരോഗ്യ വിഭാഗം മാലിന്യക്കൂമ്പാരത്തില്‍ നടത്തിയ തിരച്ചിലിലാണ്…
പട്ടാപ്പകല്‍ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം : രണ്ടുപേര്‍ അറസ്റ്റില്‍
കൊട്ടിയം: പട്ടാപ്പകല്‍ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വീടിന്റെ അകത്ത് കയറിയ മോഷ്ടാക്കള്‍…
കിടപ്പുമുറിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു
തിരുവനന്തപുരം: പെരിങ്ങമലയില്‍ കിടപ്പുമുറിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ്…
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് കേരളം മഹത്തായ സംഭാവന നല്കി: സ്പീക്കര്‍ എം.ബി. രാജേഷ്
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് കേരളം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി…
32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7 ന് ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. വോട്ടെടുപ്പ്…
മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്തെന്ന കേസ്; പിതാവ് അറസ്റ്റില്‍
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്തെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ്…
കോഴിക്കോട് യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : കൊളത്തറയില്‍ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനില്‍കുമാറിന്റെ മകള്‍ സ്വര്ഗ്ഗയെ ആണ് മരിച്ച…