CLOSE

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കൈയ്യേറ്റം ദൗര്‍ഭാഗ്യകരം; അന്വേഷണ റിപ്പോര്‍ട്ടിന്ശേഷം നടപടി; കെ സുധാകരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഭവത്തില്‍ കെപിസിസിക്ക് ദുഃഖമുണ്ടെന്നും ഡിസിസിയുടെ അന്വേഷണ…

കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അസ്വാഭാവിക മഴ കാരണം…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ അനന്തഗോപന്‍ നാളെ അധികാരമേല്‍ക്കും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി കെ അനന്തഗോപനും ബോര്‍ഡ് അംഗമായി മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.…

ഇടുക്കി ഡാം ഇന്ന് തുറക്കും; 40,000 ഘനയടി വെള്ളം ഒഴുക്കിവിടും

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ…

പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ്…

മോഡലുകളുടെ അപകട മരണം; കാരണം മത്സരയോട്ടം

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടം മദ്യലഹരിയില്‍ നടത്തിയ മത്സരയോട്ടത്തില്‍ തന്നെയെന്ന് മൊഴി. മത്സരയോട്ടം…

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്. വീടിനുള്ളില്‍ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ…

ഷൊര്‍ണൂരില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ്…

ശബരിമലയില്‍ ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍ സജ്ജമാക്കി

ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിനുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പമ്പ,സന്നിധാനം, ആശുപത്രികളും,സ്വാമി അയ്യപ്പന്‍ റോഡിലെ എമര്‍ജന്‍സി കെയര്‍ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു. നിലയ്ക്കലിലും, എരുമേലിയിലും…

മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പോലീസിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം…