തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി തയാറാക്കിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സ്വയം പര്യാപ്തതയിലേക്ക് ആദിവാസി സമൂഹത്തെ എത്തിക്കുകയാണ്…
Category: Kerala
യുവതിയുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട്, സൗഹൃദം സ്ഥാപിച്ച് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കും: മുഖ്യകണ്ണികള്‍ അറസ്റ്റില്‍
പാലക്കാട്: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശിയായ യുവാവും നാഗാലാന്‍ഡുകാരിയായ യുവതിയുമാണ് പിടിയിലായത്. പാലക്കാട്…
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ അര്‍ഹരിലേക്ക് തിരിച്ച് നല്‍കുക: എസ് വൈ എസ്
ചിറക്കല്‍: വഖഫ് ബോര്‍ഡ് നിയമന വിവാദ പശ്ചാതലത്തില്‍ കേരളത്തിലെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്ക…
വിവിധ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്
സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍. വിവിധ മേഖലകളില്‍…
ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹ സമ്മാനവുമായി എം എ യൂസഫലി
കൊച്ചിയില്‍ ഹെലികോപ്ടര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോള്‍ആരെന്ന് പോലും അറിയാതെ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാര്‍ക്കു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി…
സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു
മാലക്കല്ല് : സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി…
പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍
പാല: തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പെരിയയില്‍ തോറ്റതിന് സി.പി.എം തിരുവല്ലയില്‍ കണക്ക്…
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് പറയുന്നതെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ്
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തിയ ഉപവാസ…
സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: തിരുവല്ലയില്‍ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക സംഘത്തെ…
ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ലൈഫ് ഭാവന പദ്ധതിയില്‍ വീടുകള്‍ നല്‍കുന്നതിലെ മുന്‍ഗണന ക്രമത്തില്‍ മാറ്റം വരുത്തി സംസ്ഥന സര്‍ക്കാര്‍. വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളിലെ…