തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്‍നാടന്‍. പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം…
Category: Kerala
അട്ടപ്പാടിയില്‍ അടിയന്തര ഇടപെടല്‍; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്
അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ ഇന്ന് മന്ത്രിമാരുടെ ഉന്നതതല യോഗം ചേരും. പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ…
ഫുട്‌ബോള്‍ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല താരങ്ങളെ അംബാസിഡര്‍മാരാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു…
പുതിയ റേഷന്‍ കാര്‍ഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി.ആര്‍. അനില്‍
സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാന്‍ പാടില്ലെന്ന് ഭക്ഷ്യ –…
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല- മുഖ്യമന്ത്രി
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ…
വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍
സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നു വാര്‍ഡ്…
തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ തമ്മിലടി; ചെയര്‍പേഴ്സണ്‍ ആശുപത്രിയില്‍
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ചെയര്‍പേഴ്‌സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ ചെയര്‍പേഴ്‌സണ്‍ അജിത…
രാത്രിയില്‍ കൂടുതല്‍ ജലം ഒഴുക്കി വിടരുത് ; തമിഴ്നാടിനോട് നിലപാട് കടുപ്പിച്ച് കേരളം
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് ജലം തുറന്നുവിട്ടതില്‍ പ്രതിഷേധം അറിയിച്ച് കേരളം. പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…
പോക്സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവ്. ചെര്‍പ്പുളശ്ശേരിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ…
വയോധികയെ വെട്ടിപ്പരിക്കേല്‍പിച്ച് സ്വര്‍ണവും പണവും കവര്‍ന്നു: പ്രതി അറസ്റ്റില്‍
കൊച്ചി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പൊന്നാരിമംഗലം ചുങ്കത്ത് വീട്ടില്‍ സുരേ ഷ്…