മെട്ടമ്മല്‍ ജുമാമസ്ജിദില്‍ വിശ്വാസികളോട് ഒരു സ്ഥാനാര്‍ത്ഥി വോട്ടു ചെയ്യാന്‍ പരസ്യ പ്രഖ്യാപനം നടത്തിയെന്ന പരാതിയില്‍ കാരണം കാണിക്കല്‍ നോട്ടീസ്
മെട്ടമ്മല്‍ ജുമാമസ്ജിദില്‍ വിശ്വാസികളോട് ഒരു സ്ഥാനാര്‍ത്ഥി വോട്ടു ചെയ്യാന്‍ പരസ്യ പ്രഖ്യാപനം നടത്തിയെന്ന പരാതിയില്‍ തൃക്കരിപ്പൂര്‍ എളമ്പച്ചി മെട്ടമ്മല്‍ ജുമാമസ്ജിദ് ഹാഫിസ്…
സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ്
വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ എത്തുന്നതിനായി സൗജന്യ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പ് പ്രസിദ്ധീകരിച്ചതിന് 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123(5) പ്രകാരം…
പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കും
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിന്റെ പേരില്‍ പ്രവാസികളായ മലയാളികളോട് വാട്സ് ആപ്പ് ശബ്ദ സന്ദേശങ്ങളിലൂടെ കേരളത്തിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലെയും…
ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താന്ബോക്സിംഗ് പരിശീലനവുമായിസ്പോര്ട്സ് കേരള ഫൗണ്ടേഷന്
കോഴിക്കോട്: സിനിമകള്‍ കണ്ട് സെല്‍ഫ് ഡിഫന്‍സിന്റെ പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയര്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ…
പൊതു നിരീക്ഷകനും ജില്ലാ കളക്ടറും വോട്ടെണ്ണല്‍ കേന്ദ്രം സ്ട്രോങ് റൂം സന്ദര്‍ശിച്ചു
പോലീസ് നിരീക്ഷകന് സന്തോഷ് സിംഗ് ഗൗര്‍ സ്ട്രോങ് റൂം സുരക്ഷ പരിശോധിച്ചു 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തിലെ ഏഴ്…
യു ഡി ഫ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമാപന റാലി കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് നടത്തി.
രാജപുരം: യു ഡി ഫ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമാപന റാലി കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് നടത്തി.…
കൊടും ചൂട്; പാലക്കാട് ജീവന് നഷ്ടമായത് രണ്ട് പേര്‍ക്ക്
പാലക്കാട്: പാലക്കാട് കൊടും ചൂടില്‍ രണ്ടു ദിവസത്തിനിടെ ജീവന് നഷ്ടമായത് രണ്ട് പേര്‍ക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്, നിര്ജ്ജലീകരണംസംഭവിച്ച് ഷോളയൂര്‍…
വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന…
അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിനും, തെയ്യം കെട്ട് മഹോത്സവത്തിനുംകലവറ നിറച്ചു.
രാജപുരം: അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിനും തെയ്യം കെട്ട് മഹോത്സവത്തിനും ഇന്ന് കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു. നാളെ…
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ലൈബ്രറിയ്ക്ക് അവധിക്കാലത്തും ഒഴിവില്ല.
രാജപുരം: അവധിക്കാലത്തും വായനയ്ക്ക് അവധിയില്ല.കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ലൈബ്രറിയ്ക്ക് അവധിക്കാലത്തും ഒഴിവില്ലാത്തത്. കുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘പുസ്തകം…
ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം നടന്നു.
ചുള്ളിക്കര :ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.ഖത്തീബ് മുഹമ്മദ് ഷഫീഖ് റഹ്മാനി പ്രാര്‍ത്ഥന നടത്തി.മദ്രസ കുട്ടികള്‍ക്കുള്ള പഠന പുസ്തകങ്ങളുടെ വിതരണം ജമാഅത്ത്…
സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 1120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 52,920 രൂപയായി.…
ബാരാ മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം ഉദുമ ആറാട്ട് മഹോത്സവം 2024 ഏപ്രില്‍ 23 മുതല്‍ 29 വരെ
ക്ഷേത്ര മുക്കുന്നോത്ത് പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പ്രാദേശിക സമിതി പ്രസിഡണ്ട്അനീഷ് വി എം അധ്യക്ഷതയില്ക്ഷേത്ര…
ജനകീയ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.
കൊടക്കാട്:പാടിക്കീല് എ.കെ.ജി. ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊടക്കാട് ഈസ്റ്റ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ജനകീയ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.കേരള…
എല്‍.ഡി.എഫ് പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പൊതുയോഗം നടന്നു.
പെരിയ : എല്‍.ഡി.എഫ് പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് പൊതുയോഗം എടമുണ്ടയില് നടന്നു. സി.പി.ഐ.എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിജു കൃഷ്ണന് പരിപാടി…
അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിനും, തെയ്യം കെട്ട് മഹോത്സവത്തിനും നാളെ തുടക്കമാവും
രാജപുരം: അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിനും തെയ്യം കെട്ട് മഹോത്സവത്തിനും നാളെ തുടക്കമാവും.(ഏപ്രില്‍ 23 മുതല്‍ 27…
മാലക്കല്ല് ഇറോസ് ഫാഷന്‍ അക്കാദമിയില്‍ ബ്യൂട്ടീഷന് കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ ബ്രൈഡല്‍ എക്സാം നടത്തി
രാജപുരം : മാലക്കല്ല് ഇറോസ് ഫാഷന്‍ അക്കാദമിയില്‍ ബ്യൂട്ടീഷന് കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ ബ്രൈഡല്‍ എക്സാം നടത്തി.2023-24 വര്‍ഷത്തില്‍ ആറുമാസത്തെ ബ്യൂട്ടീഷന് കോഴ്സ്…
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരാന്‍ സാധ്യത; വ്യാഴാഴ്ച വരെ 10 ജില്ലകള്‍ക്ക് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്…
ബി.ജെ.പി സ്ഥാനാര്‍ഥി എം.എല്‍ അശ്വിനിയുടെ പരാതിയില്‍ കേസെടുത്തു
പൊതുയോഗം അലങ്കോലപ്പെടുത്തിയെന്ന ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ പരാതിയില്ചന്തേര പോലീസ് സ്റ്റേഷനാണ് കേസെടുത്തത്.ബി.ജെ.പി സ്ഥാനാര്‍ഥി എം.എല്‍.അശ്വിനി നല്കിയ…
ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് പത്താം ക്ലാസുകാരന് ദേവനന്ദന്.
രാജപുരം : ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തന സ്പര്‍ശവുമായി ദേവനന്ദന്.കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്നദേവനന്ദന് രണ്ട് വര്‍ഷമായി…