CLOSE

സിപിഎം നേതാവിന്റെ കൊലപാതകം: അന്വേഷിച്ച് കാരണം പുറത്തുകൊണ്ടുവരും; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അതിന്…

കോഴിക്കോട് യുകെയില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് കോവിഡ്; സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: യുകെയില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26നാണ് കോവിഡ്…

മുന്‍ എം.എല്‍.എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. പൊതുമരാമത്ത് വകുപ്പിലെ ആര്‍ പ്രശാന്തിന്റെ നിയമനമാണ്…

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി…

വാക്സിന്‍ ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വാക്സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്സിനേഷനുകള്‍ക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച…

വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വെള്ളാങ്കല്ലൂര്‍: വിദ്യാര്‍ത്ഥിനിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണത്തുകുന്ന് ചിരട്ടക്കുന്ന് സ്വദേശി ചാലങ്ങാത്ത് തിലകന്റെ മകള്‍ ആതിര(18) ആണ് മരിച്ചത്.…

ദേഹാസ്വാസ്ഥ്യം; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

കുടുംബ വഴക്ക് : മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം : മലപ്പുറം മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫര്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ്…

യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികള്‍ പിടിയില്‍

വയനാട്: കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ പൂളക്കൊല്ലി സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ്…

സിപിഎം നേതാവിന്റെ കൊലപാതകം; നാലു പേര്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ല സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലു പേര്‍ പിടിയില്‍. ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ്…