കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ…
Category: Kerala
സില്‍വര്‍ ലൈനില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.…
ഹൈദറലി തങ്ങള്‍ സ്വഭാവം കൊണ്ട് മനസ്സ് കീഴ്പ്പെടുത്തിയ നേതാവ്: ശൈഖുന യു.എം അബ്ദു റഹ്മാന് മുസ്ലിയാര്
ബെദിര: എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി ജീവിച്ച് സ്വഭാവം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്ന നേതാവായിരുന്നു ഹൈദറലി ശിഹാബ് തങ്ങളെന്ന് സമസ്ത…
പോക്സോ കേസില്‍ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി
നമ്ബര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ റോയ് വയലാറ്റ്…
കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ പദ്ധതിയൊരുക്കി സര്‍ക്കാര്‍
കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സര്‍ക്കാര്‍. മാവോയിസ്റ്റ് സംഘത്തില്‍ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ…
ഗതാഗത മന്ത്രി കേരളത്തിന് നാണക്കേട്, നിരുപാധികം മാപ്പ് പറയണമെന്ന് എഐഎസ്എഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എഐഎസ്എഫ് രംഗത്ത്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം…
അട്ടയെപ്പോലെ ചിലര്‍ കടിച്ച് തൂങ്ങും, കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ടി പത്മനാഭന്
കൊച്ചി: കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്. താന്‍ അടിസ്ഥാനപരമായി കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാണിച്ച് ആരംഭിച്ച പ്രസംഗത്തിലാണ് പാര്‍ട്ടിയ്ക്കും…
സ്വദേശാഭിമാനി കേസരി പുരസ്കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്കാരങ്ങളും 17ന് മുഖ്യമന്ത്രി വിതരണം ചെയ്യും
തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരങ്ങളും മാധ്യമ രംഗത്തെ മികവിന് നല്കുന്ന സംസ്ഥാന മാധ്യമ…
യുവാവിന് തലയ്ക്ക് വെടിയേറ്റ സംഭവം: പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: വാക്തര്‍ക്കത്തെ തുടര്‍ന്ന്, യുവാവിനെ വെടിവെച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. കല്ലറ പാങ്ങോട് സ്വദേശി ഇലക്ട്രീഷനായ റഹിം എന്ന യുവാവിനാണ് തലയ്ക്ക്…
രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവും മകളും അറസ്റ്റില്‍
മലപ്പുറം: എടക്കരയില്‍ രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ്…