പാണത്തൂര്‍: ഇന്ന് രാവിലെ 7.45 ന് പാണത്തൂരിലും പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രത്യേക തരത്തിലുള്ള ശബ്ദത്തോടു കൂടി നാലു സെക്കന്റ്…
Category: Latest news
ക്രാഫ്റ്റ് വില്ലേജില്‍ ഇനി ദ്വൈവാരകലോത്സവങ്ങള്; ഒന്നും മൂന്നും വെള്ളിയാഴ്ചകളില്‍ നഗരസായാഹ്നം സമ്പന്നമാക്കാന്‍’സെന്റര്‍ സ്റ്റേജ്’
കോവിഡിന്റെ കാറൊഴിഞ്ഞ് ലോകവിനോദസഞ്ചാരം ചിറകുവിടര്ത്തുമ്പോള് സഞ്ചാരികളെ വരവേല്‍ക്കാന്‍ കലാമേളകളുടെ പരമ്പര ഒരുക്കുകയാണ് കോവളം വെള്ളാറിലെ കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്.…
ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയേകാന്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബയോനെസ്റ്റ് ഇന്‍ക്യുബേറ്റര്‍
കല്പറ്റ: ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് (ഡിഎംഎംസി) ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ്…
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 ശതമാനം
തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. ആകെ 2028 സ്കൂളുകളിലായി 3,61,901 പേര്…
ഇന്ത്യന്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ. മെയ് 13 മുതല്‍ നാല് മാസത്തേക്കാണ്…
കാര്‍ട്ടൂണുകളോടുള്ള മാധ്യമങ്ങളുടെ അഭിരുചി കാലത്തിന് അനുസൃതമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
കൊച്ചി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന് കാര്‍ട്ടൂണ്‍ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് കാര്‍ട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവര്‍ണര്‍…
ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ വിദേശത്ത് ജോലി ലഭിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചു
കണ്ണൂര്‍ :പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ വിദേശത്തു ദേശത്ത് ജോലി…
രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ വീണ്ടും വര്‍ധനവ്; 8582 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിദിന കണക്കില്‍ വീണ്ടും വര്‍ധന. 8582 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു.…
കുരങ്ങുപനിയെന്ന് സംശയം; 5 വയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടര്‍ന്ന് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചൊറിച്ചില്‍…
ചീമേനി ജാനകി വധക്കേസ്; രണ്ട് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ നാളെ
കാസര്‍ഗോഡ്; കാസര്‍ഗോഡ് ചീമേനി ജാനകി വധക്കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാംപ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവരാണ് കുറ്റക്കാര്‍.…