മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാടാണ്.…
Category: Latest news
മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍
മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം…
വൈപ്പിനില്‍ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
എറണാകുളം: വൈപ്പിനില്‍ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി ദിലീപ് അറസ്റ്റില്‍. ദിലീപിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
ബസ് ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഡിസംബര്‍ 9ന് ചര്‍ച്ച
സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ 9-ന് വൈകുന്നേരം…
കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഉച്ചയ്ക്ക് പുറത്ത് വിടും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുവരെയും കോവിഡ് വാക്സിന് എടുക്കാത്ത…
സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചു; വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ ലീഗിനെതിരെ കെ ടി ജലീല്‍
വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. മുസ്ലിം ലീഗ് അനുകൂലികളായ…
പാതയോരങ്ങളിലെ കൊടിമരങ്ങള്‍ നിയമ വിരുദ്ധം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പാതയോരങ്ങളിലെ കൊടിമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.…
പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി…
മുല്ലപ്പെരിയാര്‍; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി ഡീന്‍ കുര്യാക്കോസ് എംപി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് നീക്കങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപിയും എന്‍കെ പ്രേമചന്ദ്രന് എംപിയും ലോക്സഭയില്‍ അടിയന്തര…
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിക്ക് ശിക്ഷാ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരിയുടെ ശിക്ഷ ഇളവുചെയ്ത് നല്കി. 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം…