ഡൽഹി: കർണാടകയിലെ ഹിജാബ് നിരോധനത്തിന് എതിരായ കേസിൽ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കേസ് എന്നു പരിഗണിക്കും എന്നതിൽ ഉടൻ…
Category: National
16 വയസുകാരന് അമ്മയെ വെടിവെച്ച് കൊന്നു
മധ്യപ്രദേശിലെ ടികംഗറിലാണ് സംഭവം. അമ്മ തന്നെ പലതവണ തല്ലിയത് ഇഷ്ടപ്പെടാതിരുന്ന ബാലന് ചൊവ്വാഴ്ച അമ്മയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് വണിലാണ് കുട്ടി…
തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിക്ക് ക്രൂര പീഡനം
തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയായിരുന്നു പീഡിപ്പിച്ചത്. സംഭവത്തില്‍ ആറു പേര് പൊലീസ് പിടിയിലായി . രക്ഷപ്പെടാന്‍…
ജോഷിമഠ് ഭൗമ പ്രതിഭാസത്തില്‍ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ
ജോഷിമഠ് ഭൗമ പ്രതിഭാസത്തില്‍ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ…
ഡല്‍ഹി ഉള്‍പ്പെടെ 4 സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്
ത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.പ്രദേശവാസികള്‍ എന്തെങ്കിലും തരത്തിലുള്ള ശാരിരിക…
ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഫോടനം; നാല് പേര്‍ക്ക് പരുക്ക്
ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്ക്. ധന്‍ബാദിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. പച്ചക്കറി വാങ്ങാന്‍ എത്തിയ ഒരാളുടെ…
സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ
സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരന് 30 ദിവസത്തെ നിരോധനമേര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ. ഈ വ്യക്തിക്കെതിരെ കേസ് നല്‍കുകയും ഈ വ്യക്തിയെ നോ-ഫ്ളൈ…
ഭാരത് ജോഡോ യാത്ര പുന:രാരംഭിക്കുന്നു : ഇന്ന് കശ്മീരി ഗേറ്റില്‍ നിന്ന് രണ്ടാം ഘട്ടം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുന:രാരംഭിക്കും. ഡല്‍ഹിയിലെ കാശ്മീരി ഗേറ്റില്‍ നിന്ന് രാവിലെ യാത്രയുടെ രണ്ടാം ഘട്ടത്തിന്…
വീണ്ടും പ്രണയക്കൊല; 19 വയസുകാരിയെ ക്യാമ്പസില്‍ വച്ച് കുത്തി കൊലപ്പെടുത്തി
19 വയസുകാരിയായ ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്. പ്രണയം…
മന്ത്രി മന്ദിരത്തില്‍ വെച്ച് വനിതാ കോച്ചിനെ പീഡിപ്പിച്ചെന്ന് പരാതി; ഹരിയാന കായിക മന്ത്രി രാജിവെച്ചു
ചണ്ഡീഗഢ്: ലൈംഗീക ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാജി വെച്ച് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ്. യുവ അത്ലറ്റിക്സ് പരിശീലകയാണ് മുന്‍…