CLOSE

കൂട്ടബലാത്സംഗവും പീഡനവും ; 2 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

ലക്‌നൗ : രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി ഉത്തര്‍പ്രദേശില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് രണ്ടുപേരും. ഒരാള്‍ കൂട്ട ബലാത്സംഗത്തിനിരയായതിന്…

ഒഡീഷയിലെ കട്ടക്കില്‍ മാതാപിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ട പെണ്‍കുട്ടി പീഡനത്തിനിരയായി

കട്ടക്ക് : മാതാപിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ദിവസങ്ങളോളം പീഡിപ്പിച്ചു. 17കാരിയാണ് പീഡനത്തിന് ഇരയായത്. വഴിമധ്യേ…

ട്രെയിന്‍ തടയല്‍ സമരത്തില്‍ നിന്ന് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ചരക്ക് തീവണ്ടികളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

പഞ്ചാബ്: ട്രെയിന്‍ തടയല്‍ സമരത്തില്‍ നിന്ന് ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥനയില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് തീരുമാനം അറിയിക്കും.…

മൊറട്ടോറിയം; കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം ഉടനെ നടപ്പാക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം. പിഴപ്പലിശ ഇളവ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു മാസം സമയം…

രാജ്യത്ത് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി : രാജ്യത്ത് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ.…

ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ…

വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി: 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ മലയാളി വനിതാ ഡയറക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ മലയാളി വനിതാ ഡയറക്ടര്‍ ഗോവയില്‍ അറസ്റ്റില്‍.…

ഹൈദരാബാദില്‍ കനത്ത മഴ: എട്ട് പേര്‍ മരിച്ചു

ഹൈദരാബാദ് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. വ്യാപകമായ മഴയിലും…

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി

ആന്ധ്രാപ്രദേശ്; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീയിട്ടു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്‍പതിലാണ് സംഭവം നടന്നത്. യുവതിയുടെ അടുത്ത് പ്രണയാര്‍ഭ്യത്ഥന നടത്തിയ യുവാവാണ്…

ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും അയല്‍വാസിയുമായ യുവാവും അറസ്റ്റില്‍

നാഗ്പുര്‍ : ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരി അറസ്റ്റില്‍. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി ദേവിക ലോഖണ്ഡെ എന്ന യുവതിയാണ് അറസ്റ്റിലായത്.…