CLOSE

ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വില്‍പ്പന: പ്രതി അറസ്റ്റില്‍

ചെന്നൈ: സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ വില്‍പ്പന നടത്തിയ പ്രതി അറസ്റ്റില്‍. റോയപ്പേട്ട സ്വദേശിയായ 50-കാരന്‍ എം ദാമുവിനെയാണ് കഞ്ചാവ് കേസില്‍…

റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം, യു.പി തെരഞ്ഞെടുപ്പ് തിയ്യതി നീട്ടണം: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ച് അലഹബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസത്തേക്കാണ് മാറ്റിവെക്കാന്‍…

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചെന്നൈയിലായിരുന്നു അന്ത്യം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര…

ഒമൈക്രോണ്‍ രോഗികള്‍ 300 കടന്നു: ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

വിവിധ സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജില്ലാതലം മുതല്‍ പ്രതിരോധം ശക്തമാക്കാനും പ്രധാനമന്ത്രി…

അറ്റകുറ്റപ്പണി നടക്കുന്നത് അറിയിച്ചില്ല : ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം

മുംബൈ: ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം. അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കയറിയ കുട്ടിയെയും കൊണ്ട് ലിഫ്റ് മുകളിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ ലിഫ്റ്റ്…

ഒമിക്രോണ്‍; രോഗികള്‍ ഇനിയും ഉയര്‍ന്നാല്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിടുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി

മുംബൈ: ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ്.…

വിവാഹപ്രായ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.…

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; കേന്ദ്രത്തിനു പിന്തുണയുമായി ചിദംബരം

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നിയമം 2023ല്‍ നടപ്പാക്കിയാല്‍ മതിയെന്നും…

ഭര്‍ത്താവിന്റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍

ചെന്നൈ: ഭര്‍ത്താവിന്റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍. മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറുമാസം പ്രായമായ ബന്ധുവിന്റെ കുഞ്ഞിനെ…

ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യം; രോഗബാധിതരുടെ എണ്ണം 140 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 140 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 48…