ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍ എന്നാല്‍ പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. തീവ്രവ്യാപന…
Category: National
രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം: അധികാരം ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അധികാരമല്ല തനിക്ക് വേണ്ടത്, ജനങ്ങളെ സേവിക്കാനാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മന് കി ബാത്ത്’ റേഡിയോ പരിപാടിയുടെ…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്സഭയില്‍, ഇന്ന് സര്‍വ്വകക്ഷിയോഗം
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ തിങ്കളാഴ്ച ലോക്സഭയിലെത്തും. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാര്‍ഷിക…
വെങ്കലത്തിളക്കത്തില്‍ കേരളം
ന്യൂഡല്‍ഹി: നാല്‍പ്പതാമത് ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് വെങ്കല നേട്ടം. സംസ്ഥാന സര്‍ക്കാരുകളുടെ പവിലിയന് വിഭാഗത്തില്‍ മികച്ച മൂന്നാമത്തെ പവിലിയനുള്ള പുരസ്കാരമാണ്…
തമിഴ്നാട്ടില്‍ തക്കാളി വില കുത്തനെ കുറഞ്ഞു
ചെന്നൈ: തമിഴ്നാട്ടിലേക്ക് തക്കാളി വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. ചെന്നൈ…
ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയില്‍. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.…
ഭരണഘടനാ ദിനത്തില്‍ കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു എന്ന്…
കര്‍ഷക സമരത്തിന് ഒരാണ്ട്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടങ്ങിയ കര്‍ഷകരുടെ സമരത്തിന് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ദില്ലിയിലേക്ക് പുറപ്പെട്ട…
106 കോടി വില വരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ ലഹരിവേട്ട. 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. കൂടുതല്‍…
രാജ്യത്ത് 9,119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 396 മരണങ്ങളും…