ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് ആശയത്തില്‍ പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന്റെ പവലിയന് ഒരുങ്ങുന്നു. സ്വയം പര്യാപ്തത നേടിയ…
Category: National
കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി
ബംഗളൂരു: കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) തമിഴ്നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റി. വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിമദ്ധ്യേ…
വിവാഹത്തിന് വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമം: കുത്തിയത് 18 തവണ
ഹൈദരാബാദ് : ഹൈദരാബാദില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 18 തവണ യുവതിയെ കുത്തി പരിക്കേല്പിച്ചിരുന്നു. സംഭവത്തില്‍…
യുപിയില്‍ വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ സംഭവം; നാല് പേര് അറസ്റ്റില്‍
ലക്നൗ ; ഉത്തര്‍പ്രദേശില്‍ വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ഗോരഖ്പൂരിലാണ് സംഭവം. തലീം, പപ്പു,…
നാലു കാമുകിമാര്‍ ഒരുമിച്ച് വീട്ടിലെത്തി; പൊരിഞ്ഞ വഴക്ക്; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്‍ക്കത്ത: ഒരേ സമയം നാലു യുവതികളുമായി പ്രണയിച്ചിരുന്ന യുവാവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പശ്ചിമബംഗാളിലെ കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി…
നാല് കാമുകിമാരും ഒരേ സമയത്ത് വീട്ടില്‍ : ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
ജല്‍പായ്ഗുരി : ഒരേ സമയം നിരവധി പേരെ പ്രണയിച്ച യുവാവ് ആത്മഹത്യ ശ്രമംനടത്തി. സുബമോയ് കര് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
മലാലയുടെ വിവാഹം ഞെട്ടിച്ചെന്ന് തസ്ലീമ
ന്യൂഡല്‍ഹി: മലാലാ യൂസഫ്സായിയുടെ വിവാഹത്തെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്റിന്. മലാല പാക് യുവാവിനെ വിവാഹം കഴിച്ചത് ഞെട്ടിച്ചെന്നു തസ്ലീമ അഭിപ്രായപ്പെട്ടു.…
മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോഹ്ലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി,എന്‍ജിനീയര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മകള്‍ക്കെതിരെ ഓണ്‍ലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നുള്ള സോഫ്റ്റ്വെയര്…
പാകിസ്താന് അത്യാധുനിക യുദ്ധക്കപ്പല്‍ ചൈന കൈമാറി
ബെയ്ജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രതിരോധം തീര്‍ക്കുക ലക്ഷ്യമിട്ട് പാകിസ്താന് അത്യാധുനികയുദ്ധക്കപ്പല് ചൈന കൈമാറി. ചൈന പാകിസ്താനു കൈമാറുന്ന ഏറ്റവും വലുതും മികവേറിയതുമായ…
തമിഴ്നാട്ടില്‍ കനത്ത മഴ തുടരും; 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് പതിനാറ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 10 മുതല്‍ 12 ആം തീയതിവരെയാണ് മുന്നറിയിപ്പ്…