CLOSE

പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് 8 രൂപ കുറയും

ന്യൂഡല്‍ഹി: പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. നികുതി 30 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമായി കുറച്ചു. ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി…

കര്‍ഷകരുടെ മരണത്തിന് രേഖയില്ല: ധനസഹായം നല്‍കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ കൈവശം രേഖയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്…

ഒമൈക്രോണ്‍ ഭീതിയില്‍ രാജ്യം; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ സാന്നിധ്യം തിരിച്ചറിയാന്‍ സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്…

എംപിമാരുടെ സസ്പെന്‍ഷന്‍; മാപ്പ് പറഞ്ഞാല്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യസഭയിലെ 12 എംപിമാരെ ഈ സമ്മേളന കാലയളവ് തീരും വരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. എംപിമാര്‍…

കേരളത്തിന് ചരിത്ര നിമിഷം; ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കേരളത്തിന് ഇത് അഭിമാന നിമിഷം. നാവികസേനയെ നയിക്കാന്‍ മേധാവിയായി ആദ്യമായി ഒരു മലയാളി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക…

എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പടെ പന്ത്രണ്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ചതിന്റെ പേരിലാണ്…

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം…

രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, സ്ത്രീ അറസ്റ്റില്‍

ഷിംലാപൂര്‍: അയല്‍വാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ സ്ത്രീ പിടിയിലായി. പഞ്ചാബിലെ ഷിംലാപൂരിയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയില്‍…

കോവിഡ് നഷ്ടപരിഹാരം; സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സംബന്ധിച്ച് സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാന്‍…

ജനഹിത തീരുമാനങ്ങളെടുക്കും; എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും : ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി. എല്ലാ ചോദ്യങ്ങള്‍ക്കും…