നീലേശ്വരം പള്ളിക്കരയിലെ കമലാക്ഷി അമ്മ (85) നിര്യാതയായി. കണ്ണപുരം അരയമ്പത്ത് കുടുംബാങ്ങമാണ്. ഗൂഢല്ലൂര്‍ ചേരമ്പാടി മലയാളം പ്ലാന്റേഷന് സുപ്രണ്ടിംഗ് മാനേജറും ‘കാഞ്ഞങ്ങാട്…
Category: Obituary
ഇലക്ട്രിക്ക് ലൈന്‍ പൊട്ടിവീണു കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന് മരിച്ചു
കാഞ്ഞങ്ങാട്: സ്കൂട്ടിയില്‍ സഞ്ചാരിക്കവേ ഇലക്ട്രിക്ക് ലൈന്‍ പൊട്ടിവീണു കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന് മരണപ്പെട്ടു.കൊവ്വല്‍പ്പളളി മഖാം റോഡില്‍…
മൂലടുക്കത്തെ പഴയ കാല മുസ്ലിം ലീഗ് പ്രവര്ത്തകന് കുയ്യാല്‍ അബ്ദുല്ല നിര്യാതനായി
മുളിയാര്‍: മൂലടുക്കത്തെ പഴയ കാല മുസ്ലിം ലീഗ് പ്രവര്ത്തകന് കുയ്യാല്‍ അബ്ദുല്ല (78) നിര്യാതനായി. മയ്യത്ത് മൂലടുക്കംപള്ളിയില് ഖബറടക്കി. ബീഫാത്തിമയാണ് ഭാര്യ.…
എരോല്‍ അടുക്കത്തില്‍ നാരായണി അമ്മ അന്തരിച്ചു
എരോല്‍ അടുക്കത്തില്‍ നാരായണി അമ്മ(80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്, ആചാരി മക്കള്‍ :വിജയന് NG (CPIM എരോല്‍ തെക്കേക്കര ബ്രാഞ്ചംഗം)…
വാണിയന്‍ വളപ്പില്‍ നാരായണന് അന്തരിച്ചു
പാലക്കുന്ന് : മലാംകുന്ന് തല്ലാണിയില് വാണിയന്‍ വളപ്പില്‍ നാരായണന്(88) അന്തരിച്ചു. ഉദുമ കണ്ണികുളങ്കര തറവാട് കാരണവരാണ്. ഭാര്യമാര്‍:പരേതയായ ദേവകി, സരസ്വതി.മക്കള്‍ :…
കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പില്‍ ചോയിച്ചി അന്തരിച്ചു
ഉദുമ: കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പില്‍ ചോയിച്ചി (85) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ കൃഷ്ണന്.മക്കള്‍ : പി.വി.ബാലകൃഷ്ണന് (ആര്‍ടിസ്റ്റ് ബാലു),…
എരിഞ്ഞിലംകോട്ട് പരേതനായ ടി.ഒ ദാമോദരന്‍ നമ്പ്യാരുടെ ഭാര്യ ടി ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി
കോളിച്ചാല്‍: എരിഞ്ഞിലംകോട്ട് പരേതനായ ടി.ഒ ദാമോദരന്‍ നമ്പ്യാരുടെ ഭാര്യ ടി ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതയായി.മക്കള്‍: ബാലാമണി, മോഹന്‍രാജ്, രമാദേവി, സുരേഷ്…
കോടോത്ത് അയറോട്ട് മലയിലെ ചേവിരി കല്യാണി അമ്മ അന്തരിച്ചു
രാജപുരം: കോടോത്ത് അയറോട്ട് മലയിലെ ചേവിരി കല്യാണി അമ്മ (96) അന്തരിച്ചു.മക്കള്‍ : പരേതനായ സി.കുഞ്ഞിരാമന് നായര്‍ പ്രാന്തര്‍ കാവ്, സി.ഗോപാലന്…
കൊട്ടോടി ആറ്റുപുറത്തെ എ.വി വര്‍ക്കി അന്തരിച്ചു
കൊട്ടോടി: ആറ്റുപുറത്തെ എ.വി വര്‍ക്കി (83) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടോടി സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍. അവിവാഹിതന്. സഹോദരങ്ങള്‍:…
യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംങ്കോടിന്റെ മാതാവ് എസ്.കെ.ശാന്ത നിര്യാതയായി
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംങ്കോടിന്റെ മാതാവ് എസ്.കെ.ശാന്ത (65) നിര്യാതയായി. ഭര്‍ത്താവ്: വി.…