CLOSE

മാങ്ങാട് അമ്പാപുരം എന്‍എ കരുണാകരന്‍ അന്തരിച്ചു

മാങ്ങാട്: ദീര്‍ഘകാലം പ്രവാസിയായിരുന്ന മാങ്ങാട് അമ്പാപുരം രാരീരത്തില്‍ എന്‍എ കരുണാകരന്‍ (കരുണന്‍ -62) അന്തരിച്ചു.പരേതരായ അപ്പകുഞ്ഞിയുടെയും വെള്ളച്ചിയുടെയും മകന്‍. ഭാര്യ: രാജശ്രീ.…

റെയില്‍പ്പാളം മുറിച്ച് കടക്കുന്നതിനിടെ മഡിയന്‍ കൊളവയലിലെ ഭരതന്‍ ട്രെയിന്‍തട്ടി മരിച്ചു

മഡിയന്‍: മഡിയന്‍ റെയില്‍ മുറിച്ച് കടക്കുന്നതിനിടെ മഡിയന്‍ കൊളവയലിലെ ഭരതന്‍ 65 ട്രെയിന്‍തട്ടി മരിച്ചു. വൈകിട്ട് ഏഴ് മണിക്ക് മഡിയനിലാണ് സംഭവം.…

ആയിഷ നിര്യാതയായി

മവ്വല്‍: മീത്തല്‍ മവ്വലിലെ പരേതനായ പടന്ന അബ്ബാസ് ഹാജിയുടെ ഭാര്യ ആയിഷയാണ് ഇന്നലെ നിര്യാതയായത്. പരേതയായ സുബൈദ, ബീഫാത്തിമ, മറിയകുഞ്ഞി, മൈമൂന,…

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് അന്തരിച്ചു

മാതമംഗലം (കണ്ണൂര്‍): എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ…

മുതലപ്പാറ എസ്.സി. കോളനിയിലെ അനിലിന്റെ ഭാര്യ ശാരദ നിര്യാതയായി; കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു

മുളിയാര്‍: മുതലപ്പാറ എസ്.സി. കോളനിയിലെ അനിലിന്റെ ഭാര്യ ശാരദ (42) നിര്യാതയായി. കാന്‍സര്‍ ബാധിച്ച് ചികില്‍സ യിലായിരുന്നു.മുളിയാര്‍ ഗ്രാമ പപഞ്ചായത്ത് മുന്‍…

കൈക്കോട്ടുകടവ് സ്വദേശിനി ഖദീജ കടന്നല്‍ കുത്തേറ്റ് മരിച്ചു

തൃക്കരിപ്പൂര്‍: കൈക്കോട്ടുകടവ് സ്വദേശിനി ഖദീജ (70) കടന്നല്‍ കുത്തേറ്റ് മരിച്ചു. ഇന്ന് മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ തേങ്ങ പറിക്കാനും വളം…

എയര്‍ പോര്‍ട്ടില്‍ നിന്നും ട്രിപ്പ് വന്ന യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; മലപ്പുറം ഐക്കരപടിയിലെ അസ്ലം (34) ആണ് മരിച്ചത്

കരിവെള്ളൂര്‍ :എയര്‍ പോര്‍ട്ടില്‍ നിന്നും ട്രിപ്പ് വന്ന യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ഐക്കരപടിയിലെ അസ്ലം (34) ആണ് കണ്ണൂര്‍…

അരയിക്കടവ് റോഡില്‍ ബാക്കോട്ട് കുട്ടിച്ചി നിര്യാതയായി

കാഞ്ഞങ്ങാട്: അരയിക്കടവ് റോഡില്‍ ബാക്കോട്ട് കുട്ടിച്ചി (76) അന്തരിച്ചു. പരേതരായ പൊക്കന്‍-തൊപ്പിച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ നാരായണി, ശാന്ത, രാധ.

ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

അമ്പലത്തറ: ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ഒടയംചാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയക്ക് സമീപത്തെ റിട്ട: മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരന്‍…

കോണ്‍ഗ്രസ് നേതാവും, സഹകാരിയുമായ കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ നിര്യാതനായി

മുളിയാര്‍: കോണ്‍ഗ്രസ് നേതാവും, സഹകാരിയുമായ കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ (61 വയസ്സ്) മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി. പരേതനായ ശ്രീനാരായണന്‍ നായര്‍,…