സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്ബോളിനു വലിയ ഊര്‍ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങള്‍…
Category: Sports
ടി20 ലോകകപ്പ്; പ്രതീക്ഷിക്കുന്നത് തിങ്ങിനിറഞ്ഞ ഗാലറികള്‍, ടിക്കറ്റ് വില്പന തകൃതി
ഗോള്‍: ഈ വര്‍ഷാവസാനം ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന് പ്രതീക്ഷിക്കുന്നത് ആരാധകര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങള്‍. ടിക്കറ്റ് വില്പന തകൃതിയായി നടക്കുന്നതായും കൊവിഡ്…
ഐസിസിയുടെ എലൈറ്റ് അംപെയര്; ഇപ്പോള്‍ പാക്കിസ്ഥാനില്‍ തുണിക്കടയില്‍; ആസാദ് റൗഫിന്റെ ജീവിതം
പതിമൂന്ന് വര്‍ഷം ലോക ക്രിക്കറ്റിലെ നിരവധി ബാറ്റര്‍മാരെ പുറത്താക്കാന്‍ കൈവിരലുയര്ത്തിയ പാക്കിസ്ഥാനി അംപെയര് ആസാദ് റൗഫ് ജീവിക്കാനായി ലാഹോറില്‍ തുണിക്കട നടത്തുന്നു.…
ചിലിയോട് ഇന്ത്യ പൊരുതി എങ്കിലും തോറ്റു
ഇന്ത്യന്‍ അണ്ടര്‍17 വനിതാ ഫുട്ബോള്‍ ടീമിന് ഇറ്റലിയില്‍ ഒരു നിരാശ കൂടി. ഇന്ന് ഇറ്റലിയില്‍ നടക്കുന്ന ടൊറേനോ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചിലിയെ…
കാസര്‍ഗോഡ് യൂ എ ഇ കൂട്ടായ്മ സംഘടിപ്പിക്കുന്ന ശക്തി കബഡി ഫെസ്റ്റ് 2022 സീസണ് 02 ന്റെ വീഡിയോ പ്രകാശനം ചെയ്തു
കാസര്‍ഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തും, കലാ സാംസ്കാരിക രംഗത്തും കഴിഞ്ഞ പതിനേഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ശക്തി കാസര്‍ഗോഡ് യൂ എ…
നാഷണല്‍ ലെവല്‍ മാസ്റ്റേഴ്സ് അത്ലെറ്റിക്സില് മത്സരിച്ച എല്ലാ ഇന്നതിലും സ്വര്‍ണമെഡല്‍ നേടി ബേഡകത്തുകാരുടെ അഭിമാനമായി മാറിയ അഭിലാഷിനെ സഹായിക്കാന്‍ ബേഡകത്തെ ക്രിക്കറ്റ് കൂട്ടായ്മ
നാഷണല്‍ ലെവല്‍ മാസ്റ്റേഴ്സ് അത്ലെറ്റിക്സില് മത്സരിച്ച എല്ലാ ഇന്നതിലും സ്വര്‍ണമെഡല്‍ നേടി ബേഡകത്തുകാരുടെ അഭിമാനമായി മാറിയ അഭിലാഷിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്…
തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 500 റണ്‍സ്; രാഹുലിന് പുതിയ നേട്ടം
ഐപിഎല്ലിന്റെ തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 500 റണ്‍സ് റണ്‍സ് പിന്നടുന്ന അദ്യ ഇന്ത്യന്‍ ബാറ്ററായി കെഎല്‍ രാഹുല്‍. മുംബൈ: ഐപിഎല്ലില്‍ നിര്‍ണായ…
പുതുചരിത്രം; ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ പാരിതോഷികം
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമീന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക…
എകെജി സ്മാരക കലാ കായിക കേന്ദ്രം കുട്ടിപ്പാറ ആദിത്യമരുളിയ ബേടകം ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ ഗേറ്റ് വേ കമ്പ്യൂട്ടേഴ്സ് പൊയ്നാച്ചി ജേതാക്കളായി
ബേഡകം പഞ്ചായത്തിലെ 8 ടീമുകളെ ഉള്‍പ്പെടുത്തി കളിക്കാരെ ലേലം മുഖാന്തരം തിരഞ്ഞെടുത്ത് സംഘടിപ്പിച്ച ടൂര്‍ണമെന്റ് സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു…
ബംഗാളിനെ തോല്‍പ്പിച്ച് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുത്തം. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവില്‍ ആണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. 116ആം മിനുട്ട്…