CLOSE

സാധാരണക്കാര്‍ക്കും പണമടച്ച് ബ്ലൂടിക്ക് സ്വന്തമാക്കാം;സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

യു.എസില്‍ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനിമുതല്‍ സാധാരണക്കാര്‍ക്കും പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം. പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താന്‍ ട്വിറ്ററിന്റെ…

ഐ. ടി വ്യവസായത്തിന്റെ മുന്നേറ്റത്തിനായി ഐ. ടി വിദഗ്ധരുടെ അഭിപ്രായം തേടി

കേരളത്തിലെ ഐ. ടി വ്യവസായ മേഖലയുടെ മുന്നേറ്റത്തിനായി ഐ. ടി രംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍…

എന്‍.ഐ.ഐ.എസ്.ടി ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമാപിച്ചു

തിരുവനന്തപുരം: ദേശീയ ഗവേഷണ-വികസന സ്ഥാപനങ്ങളുടെ ശാസ്ത്ര-സാങ്കേതിക ഗവേഷണ പരിപാടികളുടെ ഫലങ്ങള്‍ സാമൂഹിക, സാമ്പത്തിക വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കി സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍ വരുന്നു

വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍ വരുന്നു. ഇനി മുതല്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ ആരുടേയും നമ്പര്‍ കാണില്ല,…

സ്ത്രീകള്‍ക്ക് സ്വപ്ന ജോലികള്‍ കണ്ടെത്താന്‍ വി ആപ്പ്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ അവരുടെ സ്വപ്ന ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് വി തൊഴില്‍ പ്ലാറ്റ്‌ഫോമായ അപ്നയുമായി സഹകരിച്ച് സ്ത്രീകള്‍ക്ക്…

എയര്‍ടെല്‍ 5ജി 125 നഗരങ്ങളില്‍ കൂടി അവതരിപ്പിച്ചു

കൊച്ചി: ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ക്കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ പൊന്നാനി, കളമശേരി, തിരൂരങ്ങാടി,…

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ എയര്‍ടെല്‍ നിര്‍മിത ബുദ്ധി സംവിധാനം അവതരിപ്പിച്ചു

കൊച്ചി: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ഭാരതി എയര്‍ടെല്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ അവതരിപ്പിച്ചു. ടെക്ക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് ഉപഭോക്താക്കളുടെ സംസാരം…

പുതിയ നോക്കിയ സി31 അവതരിപ്പിച്ചു

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്‍റെ ട്രിപ്പിള്‍ റിയര്‍ സെല്‍ഫി ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിങ് ടെക്നോളജി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന് മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനല്‍കുന്നു. മികച്ച ഡ്യൂറബിലിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയുമുണ്ട്. ഗൂഗിള്‍ നല്‍കുന്ന ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകള്‍ രാവും പകലും മികച്ച ചിത്രങ്ങള്‍ ഉറപ്പാക്കും. തടസമില്ലാത്ത സംഗീതം ആസ്വദിക്കുന്നതിനായി സ്പോട്ടിഫൈ, ഗോപ്രോ ക്വിക്ക് എന്നിവയുള്‍പ്പെടെ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ജനപ്രിയ ആപ്ലിക്കേഷനുകളും നോക്കിയ സി31യിലുണ്ട്. വ്യക്തിഗത ഡാറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കും ഉള്‍പ്പെടുത്തി. പരമാവധി സുരക്ഷക്കായി രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നോക്കിയ സി സീരീസ് ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ജനപ്രിയമായ സീരിസുകളിലൊന്നാണെന്നും സി സീരീസില്‍ മറ്റൊരു മികച്ച സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ & എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. നോക്കിയ വെബ്സൈറ്റ് വഴിയും, റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും നോക്കിയ സി31 ലഭ്യമാണ്. 3/32 ജിബി വേരിയന്‍റിന് 9,999 രൂപയും, 4/64 ജിബി വേരിയന്‍റിന് 10,999 രൂപയുമാണ് വില. ഇ-കൊമേഴ്സ് സ്റ്റോറുകളിലും നോക്കിയ സി31 ഉടന്‍ വില്‍പനക്ക് ലഭ്യമാവും.

ഇനി മുതല്‍ കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. കോള്‍ ഹിസ്റ്ററി ട്രാക്ക്…

ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളെ ഇനി ഒരുമിപ്പിക്കാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ് ആപ്പ്

ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുക്കീഴില്‍. അതിനുള്ള അപ്‌ഡേറ്റുമായാണ് ഇക്കുറി വാട്ട്‌സാപ്പ് എത്തിയിരിക്കുന്നത്. ഇനി ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ…