ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സി.എന്‍.എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് ഇന്റ്ര്വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്. ഇതിനെതിരെ ഒഴിഞ്ഞ…
Category: world
നിര്‍ബന്ധിത സൈനിക സേവനം; കൂട്ടത്തോടെ രാജ്യം വിടാനൊരുങ്ങി റഷ്യന്‍ ജനത
മോസ്കോ: നിര്‍ബന്ധിത സൈനിക സേവനം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കൂട്ടത്തോടെ രാജ്യം വിടാന്‍ റഷ്യക്കാര്‍. റഷ്യയില്‍നിന്ന് വിദേശ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം…
ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകും. ചാള്‍സിന് 73 വയസ്സാണ് പ്രായം. ‘കിങ് ചാള്‍സ്…
കാനഡയില്‍ 10 പേര് കുത്തേറ്റ് മരിച്ചു; 15 പേര്‍ക്ക് പരിക്ക്
ടൊറന്റോ: കാനഡയില്‍ 10 പേര് കുത്തേറ്റ് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്ബര നടന്നത്. രണ്ടു…
32 വര്‍ഷമായി ഒരേ വിലക്ക് ചപ്പാത്തി വില്‍ക്കുന്നു; ഇയാള്ക്കിതെങ്ങനെ സാധിക്കുന്നുവെന്ന് നെറ്റിസണ്‍സ്
ക്വാലാലംപൂര്‍: നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നതനുസരിച്ച് റസ്റ്ററന്റുകളും ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാറാണ് പതിവ്. കോവിഡി?ന് ശേഷം പല രാജ്യങ്ങളിലും സാധനങ്ങളുടെ വിലക്കയറ്റം…
ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്
മയാമി : യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലെ വസതിയായ മാര്‍ എ ലാഗോയില്‍ എഫ്.ബി.ഐ. റെയ്ഡ്.…
ശ്രീലങ്കയില്‍ പ്രക്ഷോഭം അനിയന്ത്രിതം
ശ്രീലങ്കയില്‍ പ്രക്ഷോഭം കടുക്കുകയാണ്. അനിയന്ത്രിത സാഹചര്യത്തോടൊപ്പം ഭക്ഷ്യക്ഷാമത്തില്‍ ജനങ്ങള്‍ വലയുകയായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ ഇന്ധനക്ഷാമവും രൂക്ഷമാണ്. പാചകവാതക…
സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ വിധിച്ച് കോടതി
കെയ്റോ: പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് യുവാവിന് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് നിര്‍ണ്ണായക വിധി. കഴിഞ്ഞ…
പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു
റോം: പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു. കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളാക്കി മുഖത്തു…
നിശാക്ലബില്‍ 17 പേരെ മരിച്ചനിലയില്‍ കണ്ടെത്തി മരിച്ചവരെല്ലാം 18-നും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ നിശാക്ലബില്‍ 17 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഈസ്റ്റ് ലണ്ടനിലെ നിശാക്ലബിലാണ് 17 യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ചവരെല്ലാം 18-നും…